സൗദിയില്‍ ഹൃദയാഘാതംമൂലം മരിച്ചു
1480681
Wednesday, November 20, 2024 10:14 PM IST
മുണ്ടേരി: മുണ്ടേരി സ്വദേശി അവുഞ്ഞിപ്പുറം അബ്ദുള്‍ അസീസ് (51) സൗദി അറേബ്യയിലെ ജുബൈലില്‍ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.
ഭാര്യ: സൈറാബാനു. മക്കള്‍: ആസിഫ് (അബുദാബി), നമീല്‍, മിസാജ്, അസിന്. പിതാവ്: മുഹമ്മദ്. മാതാവ്: ആയിശ. സഹോദരങ്ങള്‍: ഉമര്‍, മുസാറഫ് (ഇരുവരും ദമാം), സുബൈര്‍ (അധ്യാപകന്), ജമീല, സുബൈദ, സല്മത്ത.