അ​ര്‍​ബ​ന്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ഛായാ​ചി​ത്രം
Saturday, September 28, 2024 5:50 AM IST
നി​ല​മ്പൂ​ര്‍: ഒ​ക്ടോ​ബ​ര്‍ 26, 27 തി​യ​തി​ക​ളി​ല്‍ മ​ഞ്ചേ​രി​യി​ല്‍ ന​ട​ക്കു​ന്ന കേ​ര​ള അ​ര്‍​ബ​ന്‍ ബാ​ങ്ക് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് മു​ന്‍ മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും കു​ബ്സോ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ഛായാ​ചി​ത്രം എ​ത്തി​ക്കു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നി​ല്‍ നി​ന്ന് കു​ബ്സോ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ന്‍ വ​ല്ലാ​ഞ്ചി​റ ചി​ത്രം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ പാ​ലോ​ളി മെ​ഹ്ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ. ക​രീം, എ. ​ഗോ​പി​നാ​ഥ്, എ​ന്‍.​എ. ക​രീം, എം. ​ബി​ജു, ജ​യ​കു​മാ​ര്‍, സി.​ടി. ശ​ശി കു​മാ​ര്‍, കെ. ​ഷാ​ജി എ.​ആ​ര്‍. വി​മ​ല്‍ കു​മാ​ര്‍, കെ.​പി. ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.