ക​ല്ലുവ​ള​പ്പ് -അ​യ​നി​ക്കു​ണ്ട് റോ​ഡ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Friday, September 27, 2024 5:45 AM IST
പാ​ങ്ങ് ചേ​ണ്ടി : എം​എ​ൽ​എ​യു​ടെ 2022-23 വ​ർ​ഷ​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ക​ല്ല് വ​ള​പ്പ് - അ​യ​നി​ക്കു​ണ്ട് റോ​ഡ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ മ​ഞ്ഞ​ളാം​കു​ഴി അ​ലി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

ഏ​റെ നാ​ളാ​യി യാ​ത്രാ​ക്ലേ​ശം നേ​രി​ട്ടി​രു​ന്ന ഈ ​റോ​ഡി​ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​ര​മാ​യി. പ്ര​ദേ​ശ​ത്തെ ജ​ന പ്ര​തി​നി​ധി​ക​ളു​ടേ​യും നാ​ട്ടു​കാ​രു​ടെ​യും അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.


കു​റു​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​റ മോ​ൾ അ​ധ്യ​ക്ഷ​യാ​യി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി ജു​വൈ​രി​യ,മെ​മ്പ​ർ പി. ​ശി​ഹാ​ബ്, പാ​ല​യി​ൽ സ​ലാം, കെ.​കെ. അ​സീ​സ്,

പി.​കെ. ബാ​പ്പു​ട്ടി എം. ​കു​ഞ്ഞി​മൊ​യ്തി​ൻ, ഇ.​കെ.​അ​ഷ​റ​ഫ്, എ.​സി. കു​ഞ്ഞ​യ​മു , കെ.​ടി. നി​സാ​ർ, ഉ​മ്മു​ഹ​ബീ​ബ , എ.​സി. യൂ​നു​സ് എം. ​പി. മു​ഹ​മ്മ​ദ് കു​ട്ടി, പി.​കെ. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.