ക്ല​സ്റ്റ​ർ ത​ല പ​രി​ശീ​ല​നം ന​ട​ത്തി
Friday, September 27, 2024 5:45 AM IST
മ​ങ്ക​ട: മ​ങ്ക​ട​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ബാ​ല സ​ദ​സ് കാ​മ്പ​യി​ൻ ക്ല​സ്റ്റ​ർ​ത​ല പ​രി​ശീ​ല​നം ന​ട​ത്തി.
"ഒ​ന്നി​ച്ചി​രി​ക്കാം ഒ​ത്തി​രി പ​റ​യാം'ഒ​ക്ടോ​ബ​ർ ര​ണ്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ബാ​ല​സ​ഭ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ബാ​ല സ​ദ​സ് ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്ല​സ്റ്റ​ർ ത​ല പ​രി​ശീ​ല​നം സെ​പ്റ്റം​ബ​ർ 23,25 തീ​യ​തി​ക​ളി​ൽ മ​ക്ക​ര​പ്പ​റ​മ്പ, കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട, പു​ഴ​ക്കാ​ട്ടി​രി, കു​റു​വ, മൂ​ർ​ക്ക​നാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ട​ന്നു.

കു​ട്ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും ച​ർ​ച്ച ചെ​യ്യു​ക​യും കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ബാ​ല​സ​ദ​സ് കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.


അ​വ​സാ​ന ഘ​ട്ട ക്ല​സ്റ്റ​ർ പ​രി​ശീ​ല​നം മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​ക​യു​ണ്ടാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജു​വൈ​റി​യ കെ.​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാ​മി​ൽ ബ്ലോ​ക്ക്‌ കോ​ർ​ഡി​നേ​റ്റ​ർ സിം​ജ, സി​ന്ധു, പു​ഴ​ക്കാ​ട്ടി സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് വ​നി​ത കൃ​ഷ്ണ​ൻ, കു​റു​വ സി​ഡി​എ​സ് ലൈ​ല മൂ​ർ​ക്ക​നാ​ട് സി​ഡി​എ​സ് പ്ര​മ​ദ, പ​ഞ്ചാ​യ​ത്ത് ആ​ർ ഡി​മാ​ർ, എ​സ്ഡി​സി​പി​ആ​ർ മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .