മ​ദീ​ന​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, February 19, 2024 10:50 PM IST
അ​ര​ക്കു​പ​റ​മ്പ്: കോ​ടോ​മ്പ്രം മ​ഹ​ല്ലി​ലെ പ​രേ​ത​നാ​യ മൂ​ത്തേ​ട​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ സൈ​ദ് (55)മ​ദീ​ന​യി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.

25 വ​ര്‍​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ദീ​ന​യി​ല്‍ ക​ബ​റ​ട​ക്കും. ഭാ​ര്യ: മ​ക്ക​ര​പ്പ​റ​മ്പി​ലെ പാ​പ്പാ​ട്ട് സ​ക്കീ​ന. മ​ക്ക​ള്‍: നൗ​ഷാ​ദ്, ഹ​ഫ്സ​ത്ത്, ഷി​ഫാ​ന​ത്ത്. മ​രു​മ​ക്ക​ള്‍: ഷു​ഹൈ​ബ​ത്ത് അ​സ്ല​മി​യ (അ​ല​ന​ല്ലൂ​ര്‍), സൈ​ത​ല​വി എ​ന്ന ബാ​പ്പു​ട്ടി (കൊ​മ്പാ​ക്ക​ല്‍​ക്കു​ന്ന്), റി​യാ​സ് (തൊ​ടു​ക്കാ​പ്പ്). മാ​താ​വ്: പ​രേ​ത​യാ​യ ചേ​ര്‍​ക്ക​യി​ല്‍ തി​ത്തി.