മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​ര​മ​ന പാ​ല​ത്തി​നു സ​മീ​പം ക​ര​മ​ന​യാ​റ്റി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 50 വ​യ​സ് പ്രാ​യ​മു​ള്ള പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.45 ഓ​ടു​കൂ​ടി ആ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി മ​ര​ത്തി​ന്‍റെ ശി​ഖ​ര​ത്തി​ല്‍ ത​ട​ഞ്ഞ നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു​ദി​വ​സ​ത്തെ പ​ഴ​ക്കം വ​രു​മെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ക​റു​ത്ത ഷ​ര്‍​ട്ടും ലു​ങ്കി​യു​മാ​ണ് വേ​ഷം. മ​രി​ച്ച​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ക​ര​മ​ന പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0471 2343534 (ക​ര​മ​ന പോ​ലീ​സ്), 949794 7120 (ക​ര​മ​ന സി​ഐ).