ഭ​ര്‍​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Sunday, June 16, 2024 6:58 AM IST
വെ​ള്ള​റ​ട: ഭ​ര്‍​ത്താ​വി​നെ 15 ദി​വ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന ഭാ​ര്യ​യു​ടെ പ​രാ​തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ന്ന​ത്തു​കാ​ല്‍ വി​ല്ലേ​ജി​ല്‍ ചെ​റി​യ​കോ​ല്ല എ​ള്ളു​വി​ള ത​ത്ത​ല​മ്പാ​ട് വീ​ട്ടി​ല്‍ രാ​ജ​ന്‍റെ മ​ക​ന്‍ ശ​ശി​കു​മാ​ര്‍ (35) നെ​യാ​ണ് കാ​ണാ​താ​യ​ത്.

ഭാ​ര്യ ജീ​ന വി​ജ​യ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ വെ​ള്ള​റ​ട പോ​ലീ​സാണ് കേ​സെ​ടു​ത്തത്. ശ​ശി​കു​മാ​റി​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ പോ​ലീ​സി​ന്‍റെ 0471 224 20 23, 9497987028 ന​മ്പ​റി​ൽ, ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റ​പ്പ് പ​റ​ഞ്ഞു.