സൈക്കിള്‍ റാലി
1299884
Sunday, June 4, 2023 6:55 AM IST
പാറശാല: കുളത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ ബോധവത്്കരണ സൈ ക്കിൾ റാലി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതിയംഗം വി.ആര്. സലൂജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. മോഹന്‍ദാസ്, പ്രിന്‍സിപ്പല്‍മാരായ ജെ.വി. അനിത, സംഗീത, ഹെഡ്മാസ്റ്റര് അശോകന്, വി.ആര്. അനില്‍കുമാര്‍, എസ്. അജികുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.