ഓം​ബു​ഡ്സ്മാ​ന്‍ സി​റ്റിം​ഗ്27ന്
Saturday, September 24, 2022 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓം​ബു​ഡ്സ​മാ​ന്‍ , വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ 27 ന് ​രാ​വി​ലെ 11 മു​ത​ല്‍ ഒ​ന്നു വ​രെ സി​റ്റിം​ഗ് ന​ട​ത്തും. ക​ല്ല​റ, മാ​ണി​ക്ക​ല്‍, ന​ന്ദി​യോ​ട്, നെ​ല്ല​നാ​ട്, പാ​ങ്ങോ​ട്, പെ​രി​ങ്ങ​മ്മ​ല, പു​ല്ല​മ്പാ​റ, വാ​മ​ന​പു​രം, എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ , ഗു​ണ​ഭോ​ക്താ​ക്ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ , ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് പ​രാ​തി​ക​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കാം.