കേ​ര​ളാ ലേ​ബ​ർ മൂ​വ്മെ​ന്‍റ് പ്ര​ധി​ഷേ​ധി​ച്ചു
Sunday, June 30, 2024 11:34 PM IST
ത​ക​ഴി: ത​ക​ഴി - പ​ട​ഹാ​രം റോ​ഡിന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കെ​തി​രേ പ​ട​ഹാ​രം കെ​എ​ല്‍​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് പ​ന​ച്ചി​ങ്ക​ല്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി ആ​ന്‍റ​ണി, ചാ​ക്കോ എം.​വി., ബി​ജു മ​ത്താ​യി, ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​രു​വാ​റ്റ - കു​പ്പ​പ്പു​റം റോ​ഡി​ല്‍ പൂ​ക്കൈ​ത​യാ​റി​നു കു​റു​കെ പ​ട​ഹാ​രം പാ​ലം നി​ര്‍​മാ​ണ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ലുള്ള​താ​ണ് ത​ക​ഴി - ​പ​ട​ഹാ​രം റീ​ച്ച്.

ആ​വ​ശ്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്താ​തെ റോ​ഡ് പൊ​ളി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​തും ആ​സൂ​ത്ര​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളു​മാ​ണ് അ​ഞ്ചു ​മാ​സ​മാ​യി നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍​പ്പെ​ട്ട നി​ര​വ​ധി വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് ഈ ​റോ​ഡ്. അ​ന​വ​ധി ആ​ളു​ക​ള്‍​ക്ക് ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​റോ​ഡ്.