വ​ച​നാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ൻ: വി​വി​ധ ക​മ്മി​റ്റി​ക​ള്‍ സ​ജീ​വ​മാ​യി
Wednesday, November 13, 2024 7:37 AM IST
മാ​ന്നാ​നം: മാ​ന്നാ​നം ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ 17 വ​രെ ന​ട​ക്കു​ന്ന വ​ച​നാ​ഭി​ഷേ​കം ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു.

ആ​ശ്ര​മാ​ധി​പ​ന്‍ റ​വ.​ഡോ. കു​ര്യ​ന്‍ ചാ​ല​ങ്ങാ​ടി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യും തീ​ര്‍ഥാ​ട​ന​കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റെ​ന്നി ക​ള​ത്തി​ല്‍ സ​ഹ​ര​ക്ഷാ​ധി​കാ​രി​യാ​യും ബ്ര​ദ​ര്‍ മാ​ര്‍ട്ടി​ന്‍ പെ​രു​മാ​ലി​ല്‍ (ചെ​യ​ര്‍മാ​ന്‍), കു​ഞ്ഞു​മോ​ന്‍ കു​റു​മ്പ​നാ​ടം (വൈ​സ്ചെ​യ​ര്‍മാ​ന്‍), ജോ​ണി കു​ര്യാ​ക്കോ​സ് കി​ട​ങ്ങൂ​ര്‍, കെ.​സി. ജോ​യി കൊ​ച്ചു​പ​റ​മ്പി​ല്‍ (ജ​ന​റ​ല്‍ ക​ണ്‍വീ​നേ​ഴ്സ്), ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, ഫാ. ​മാ​ത്യു പോ​ള​ച്ചി​റ, ഫാ. ​ബി​ജു തെ​ക്കേ​ക്കു​റ്റ്,

ഫാ. ​റെ​ന്നി ക​ള​ത്തി​ല്‍, മാ​ത്യു ജോ​സ​ഫ് പെ​രു​മാ​ലി​ല്‍, പീ​റ്റ​ര്‍ ക​രി​മ്പു​കാ​ലാ, റോ​യി തോ​പ്പു​ത്ത​ല, റെ​ജി ജോ​സ​ഫ് എ​രേ​രി​പ​റ​മ്പി​ല്‍, ജേ​ക്ക​ബ് ജോ​ണ്‍ ത​യ്യി​ല്‍ (കോ​ര്‍ ക​മ്മി​റ്റി മെ​മ്പേ​ഴ്സ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു.

റെ​ജി ചാ​വ​റ (പ​ബ്ലി​സി​റ്റി), ജോ​സ് ജോ​ണ്‍ പൂ​ക്കൊ​മ്പി​ല്‍ (ജെ​റി​ക്കോ​പ്രാ​ര്‍ഥ​ന/​വോ​ള​ണ്ടി​യേ​ഴ്സ്), ജോ​ണി പൊ​രു​ന്ന​ക്കോ​ട്ട് (മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന), ഫാ. ​സ​ജി പാ​റ​ക്ക​ട​വി​ല്‍ (ലി​റ്റ​ര്‍ജി), ചാ​ക്കോ​ച്ച​ന്‍ കൈ​ത​ക്ക​രി (ഫി​നാ​ന്‍സ്), കു​ഞ്ഞ് ക​ള​പ്പു​ര (പ​ന്ത​ല്‍/​ചെ​യ​ര്‍), രാ​ജു​മോ​ന്‍ പോ​ത്താ​ലി​ല്‍ (മീ​ഡി​യ), ജോ​സ​ഫ് തോ​മ​സ് (ലൈ​റ്റ് ആ​ന്‍ഡ് സൗ​ണ്ട്),

ലൂ​ക്ക് പി​ണ​മ​റു​കി​ല്‍ (റി​സ​പ്ഷ​ന്‍/​ഓ​ഫീ​സ്), ഫെ​ലി​ക്സ് ചി​റ​യി​ല്‍ (ഡി​സി​പ്ലി​ന്‍ ആ​ന്‍ഡ് പാ​ര്‍ക്കിം​ഗ്), സൈ​ബു കെ. ​മാ​ണി (ഫു​ഡ് ആ​ന്‍ഡ് അ​ക്കൊ​മ​ഡേ​ഷ​ന്‍,), ഡോ. ​തോ​മ​സ് മാ​ത്യു ക​ണ്ണം​പ​ള്ളി(​ഫ​സ്റ്റ് എ​യ്ഡ്), മ​ത്താ​യി ലൂ​ക്കാ തൈ​പ്പ​റ​മ്പി​ല്‍(​കു​ടി​വെ​ള്ളം) എ​ന്നി​വ​ര്‍ വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍വീ​ന​ര്‍മാ​രാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു.