തി​രു​മൂ​ല​പു​രം ജം​ഗ്ഷ​നി​ൽ ഫു​ട് ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണം: കേ​ര​ള കോ​ൺഗ്രസ്
Monday, November 4, 2024 4:31 AM IST
തി​രു​വ​ല്ല: നാ​ല് സ്കൂ​ളു​ക​ൾ, അ​ഞ്ച് ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന കോ​ട​തി സ​മു​ച്ച​യം എ​ന്നി​വ​യെ​ല്ലാം സ്ഥി​തി​ചെ​യ്യു​ന്ന തി​രു​മൂ​ല​പു​രം ജം​ഗ്ഷ​നി​ൽ ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ടൗ​ൺ മ​ണ്ഡ​ലം നേ​തൃ​സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ സ​മ​യ​ത്തും വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കു​ള​പ്പ​ള്ളി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ടൗ​ൺ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​ദീ​പ് മാ​മ്മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കു​ള​പ്പ​ള്ളി, സം​സ്ഥാ സ​മി​തി​യം​ഗം തോ​മ​സ് വ​ർ​ഗീ​സ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ തോ​മ​സ് വ​ഞ്ചി​പ്പാ​ലം, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി പി. ​തോ​മ​സ്, ജി​ല്ലാ ട്ര​ഷ​റാ​ർ തോ​മ​സ് കോ​ശി,

ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ​തീ​ശ​ൻ പ​രു​മ​ല, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം റോ​യി ക​ണ്ണോ​ത്ത്, കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി കു​രു​വി​ള, ബി​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.