Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാൾ ആഘോഷം നടുറോഡിൽ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
Sunday, November 3, 2024 6:21 AM IST
പത്തനംതിട്ട: പറക്കോട്ട് ഡിവൈഎഫ്ഐ നേതാവിന്റെ പൊതുവഴിയിലെ പിറന്നാളാഘോഷത്തില്‍ ലഹരി, കാപ്പാക്കേസ് പ്രതികള്‍ പങ്കെടുത്തതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് യൂത്ത്കോൺഗ്രസ് ജില്ലാ ഭാരവഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പറക്കോട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമുള്ള ആഘോഷം. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയും തിരുനെല്‍വേലിയില്‍ 100 കിലോ കഞ്ചാവുമായി പിടിയാലായ മറ്റൊരും പ്രതിയും പങ്കെടുത്തു. നിരന്തരം ഇത്തരംകേസുകളിൽപ്പെടുന്നവരാണിവർ. ഇവര്‍ക്കൊപ്പം എസ്എഫ്ഐ ജില്ലാ പ്രസിഡന്റും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
കാപ്പാക്കേസ് പ്രതികളും പങ്കെടുത്തിരുന്നുവോയെന്ന് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ പ്രതികരിക്കാൻ സിപിഎം നേതാക്കൾ ഇതേവരെ തയാറായിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ ജൂണിലാണ് കാപ്പാ, വധശ്രമക്കേസ് പ്രതികളെ സിപിഎമ്മിലേക്ക് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും മന്ത്രി വീണാ ജോർജും പങ്കെടുത്ത ചടങ്ങിൽ മാലയിട്ടു സ്വീകരിച്ചത്. പിന്നീട് ഇതേ സംഘത്തിൽപ്പെട്ടവർ മലയാലപ്പുഴ പോലീസ് സ്റ്റേഷനു സമീപം നടുറോഡിൽ മറ്റൊരു പിറന്നാളോഘം നടത്തി. കാപ്പ എന്നെഴുതിയ കേക്ക് മുറിച്ചാണ് അന്ന് ആഘോഷിച്ചത് .
ക്രിമിനലുകൾക്ക് ജില്ലയിൽ സിപിഎം എല്ലാവിധ പ്രോൽസാഹനവും നൽകി വരികയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതിനെതിരേ യൂത്ത്കോൺഗ്രസ് ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
എംസി റോഡിൽ ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
അടൂർ: എംസി റോഡിൽ ടൂറിസ്റ്റ് ബസിനുള്ളിൽ തീ പിടിച്ചു. ഒഴിവായത് വൻദുരന്തം. ഗുജറാത്ത് സ്വദേശികളുമായി തിരുവനന്തപുരത്ത
വാഗ്ദാനങ്ങളിൽ പ്രതീക്ഷ അർപ്പിച്ച് നഴ്സിംഗ് കോളജിൽ രണ്ടാം ബാച്ചും എത്തി
പത്തനംതിട്ട: പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിലേക്ക് രണ്ടാമത്തെ ബാച്ച് കുട്ടികളുമെത്തി. 60 കുട്ടികൾക്കാണ് പുതിയ ബാച
എലിയറയ്ക്കലില്‍ ഇന്നോവ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു
കോന്നി: എലിയറയ്ക്കലില്‍ ഇന്നോവ ഓട്ടോറിക്ഷയില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിലേക്കും
അടൂരിൽ കടകൾക്കു നേരേ വീണ്ടും ആക്രമണം
അടൂർ: അടൂർ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കു നേരേ വീണ്ടും ആക്രമണം.
ലിൽ കബ്സ് കിഡ്സ് ഷോപ്പ്, ബാഗ് ബസാർ ഫുട്ട് വെയർ ആൻ
ശബരിമല തീർഥാടനം: ആരോഗ്യവകുപ്പ് ക്രമീകരണങ്ങൾ വിപുലമാക്കും
പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. തീർത്ഥാടനവുമാ
ഡീസൽച്ചെലവ് കുടിശിക: പെരുനാട് ഗ്രാമവണ്ടി നിലച്ചു
റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തുടക്കം കുറിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസ് നിലച്ചു.
വാർഷിക പദ്ധതി വീതംവയ്പിൽ അതൃപ്തി; ഭരണകക്ഷി അംഗം ഹൈക്കോടതിയെ സമീപിച്ചു
കോഴഞ്ചേരി: വാർഷിക പദ്ധതി വിഹിതം വീതംവച്ചതിൽ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് ഭരണസമിതി
അങ്കണവാടി കുരുന്നുകൾക്ക് എംഎൽഎയുടെ വക കുഞ്ഞുമെത്തകൾ
റാന്നി: കുരുന്നുകൾക്ക് അങ്കണവാടിയിൽ സുഖനിദ്രയ്ക്ക് പ്രമോദ് നാരായൺ എംഎൽഎയുടെ സ്നേഹസമ്മാനം. നിയോജകമണ്ഡലത്തിലെ എല
കോന്നിയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
കോന്നി: കാറ്റിലും മഴയിലും കോന്നിയുടെ പല ഭാഗങ്ങളിലും നാശം. ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ കാറ്റാണ
ബൈബിൾ സൊസൈറ്റി പ്രവർത്തനോദ്ഘാടനം
തിരുവല്ല: അസ്വസ്ഥമായ മനുഷ്യമനസുകൾക്ക് രൂപാന്തരം നൽകുന്നതാണ് ദൈവവചനമെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത
സൺഡേസ്കൂൾ വചനവർഷ സംഗമം
കോന്നി: വചനത്തിൽ അടിയുറച്ചു വളരുന്ന തലമുറ അപരനെ കരുതുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കുമെന്ന് ഡോ.സാമുവൽ മാർ ഐറേനി
മുറ്റത്തുമാവിൽ ടോറസ് ലോറി റോഡരികിൽ താഴ്ന്നു
മല്ലപ്പള്ളി: ആനിക്കാട് മുറ്റത്തുമാവിൽ ടോറസ് ലോറി റോഡരികിൽ താഴ്ന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കാവനാൽക്കടവ് - നെ
റാന്നി ഉപജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചു
റാന്നി: ഉപജില്ലാ സ്കൂൾ കലോത്സവം റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചുസ്കൂൾ മാനേജർ കെ. സി. ജേക്കബ് കാവുങ്കൽ പത
പന്പയാറ്റിൽ മുങ്ങിമരിച്ച നിലയിൽ
കോഴഞ്ചേരി: നാരങ്ങാനം കണമുക്ക് മലയിൽ മുരുപ്പേൽ എം.ജി. മനോജിനെ (47) പന്പാനദിയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കഴിഞ
അരി കള്ളക്കടത്ത്: വിജിലൻസ് അന്വേഷണം നടത്തണമെന്ന് വർഗീസ് മാമ്മൻ
കോന്നി: സപ്ലൈകോയുടെ കോന്നി ഗോഡൗണിൽനിന്ന് അരി കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് ജില്
മല്ലപ്പള്ളി ഉപജില്ലാ കലോത്സവത്തിനു ചെങ്ങരൂരിൽ തുടക്കമായി
മല്ലപ്പള്ളി: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആ
കടപ്ര ബിറ്റുമിൻ പ്ലാന്റിന്റെ പ്രവർത്തനം മലിനീകരണ നിയന്ത്രണ ബോർഡ് തടഞ്ഞു
കുമ്പനാട്: മലിനീകരണ നിയന്ത്രണബോർഡ് പ്രവർത്തനാനുമതി പിൻവലിച്ചതിനു പിന്നാലെ, കടപ്ര ബിറ്റുമിൻ പ്ലാന്റിന്റെ പ്രവർ
മതേതരത്വത്തിന്റെ നിലനില്പിന് ഐക്യം ശക്തമാകണം: മാർ ഐറേനിയോസ്
പുല്ലാട്: മതേതരത്വം തുടച്ചുമാറ്റാനുള്ള നീക്കം പല ഭാഗത്തുനിന്നും നടക്കുന്ന സാഹചര്യത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ സിപിഎം ശ്രമം: സതീഷ് കൊച്ചുപറന്പിൽ
മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പ്ര
കനത്ത മഴയിൽ പത്തനംതിട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി
പത്തനംതിട്ട: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. വൈകുന്നേ
കണ്ണങ്കോട് പള്ളിയിൽ പെരുന്നാളിനു കൊടിയേറി
അടൂർ: കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി.
നാളെ രാവിലെ 10ന് വിശുദ്ധ ദൈവമാതാവിന്റെ
വയോധികയെ കബളിപ്പിച്ച് പണവും സ്വർണവും അപഹരിച്ചയാൾ പിടിയിൽ
അടൂർ: ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ വൈദികൻ എന്ന വ്യാജേന വീട്ടിൽ കയറി പ്രാർഥിച്ച ശേഷം വയോധികയു
ഭീഷണിപ്പെടുത്തി പീഡനം; പോക്സോ കേസിൽ അറസ്റ്റ്
തിരുവല്ല: കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
ഏഴംകുളം പള്ളിയിൽ പെരുന്നാളിനു കൊടിയേറി
അടൂർ: ഏഴംകുളം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർപ്പെരുന്നാളിനു കൊടിയേറി.
സിനിമാ പ്രേക്ഷക കൂട്ടായ്മ ഓർമപ്പൂക്കൾ സംഘടിപ്പിച്ചു
പത്തനംതിട്ട: സിനിമരംഗത്തുനിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന " ഓർമപ്പൂക്കൾ " സിനിമ
ശബരിമല നിയുക്ത മേൽശാന്തി പന്തളം ക്ഷേത്രവും കൊട്ടാരവും സന്ദർശിച്ചു
പന്തളം: ശബരിമല നിയുക്ത മേൽശാന്തി എസ്. ആരുൺകുമാർ നമ്പുതിരി പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രവും കൊട്ടാരവും സന
അപരൻ അനുജൻ ആകുന്നതാണ് ആത്മീയതയുടെ അടിസ്ഥാനം: തോമസ് മാർ തീത്തോസ്
പത്തനംതിട്ട: സാമൂഹികനീതിയിൽ അധിഷ്ഠിതമായി അപരനെ അനുജനായി കാണുന്ന ആത്മീയത രൂപാന്തരപ്പെടുത്തുകയെന്നത് കാലഘട്ട
വർഷമേറെയായിട്ടും പുനരധിവാസമില്ല; ഏകാംഗ സമരവുമായി കുന്പളത്ത് മനോഹരൻ
പത്തനംതിട്ട: കമ്യൂണിസ്റ്റ് മുദ്ര ചാർത്തി പിരിച്ചുവിട്ട കേന്ദ്രസർക്കാർ ജീവനക്കാരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമാ
മാലിന്യമുക്ത കേരളം രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു
കുളത്തൂർ: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പാടിമൺ -
എംസി റോഡിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്
അപകടം ഞായറാഴ്ച പുലർച്ചെ ഒന്നോടെ
പന്തളം: എംസി റോഡിൽ കാറും വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. അടൂർ, പറക
ചെലവേറി, എള്ളുകൃഷി ഉപേക്ഷിച്ച് കർഷകർ
പത്തനംതിട്ട: പാടശേഖരങ്ങളിലെ പ്രധാന ഇടവിളയായിരുന്ന എള്ളുകൃഷിയും ജില്ലയിൽനിന്ന് അന്യമാകുന്നു. എണ്ണ ഉത്പാദനം ലക്ഷ്യ
ചുമട്ടു തൊഴിലാളികളുടെ പണിമുടക്ക്
പത്തനംതിട്ട : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ എൻഎഫ്എസ്എ ഗോഡൗണി
തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കണം: കേരള കോൺഗ്രസ്
തിരുവല്ല: നാല് സ്കൂളുകൾ, അഞ്ച് ആരാധാനാലയങ്ങൾ, പണി പൂർത്തിയായി വരുന്ന കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതിചെയ്യുന്ന ത
പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 28 ചിത്രങ്ങൾ
പത്തനംതിട്ട: പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 28 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും. എട്ടിന് ആരംഭിക്കുന്ന ചലച
സന്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം
കൊറ്റനാട്: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനം കൊറ്റനാട് എസ്സിവി ഹയർ സെക്കൻഡറി സ്കൂൾ
"അറിയാം അറിയിക്കാം' : ന്യൂനപക്ഷ അവകാശങ്ങളിൽ സെമിനാർ
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസിന്റെയും സിഎസ്ഐ ചർച്ച് മധ്യ കേരള മഹാ ഇടവക ഇലന്തൂർ വൈദിക ജില്ല
ദേശസേവിനി ഗ്രന്ഥശാല കെട്ടിടം നശിച്ചു
കൊടുമൺ: അങ്ങാടിക്കൽ തെക്ക് ദേശസേവിനി ഗ്രന്ഥശാല കെട്ടിടം നശിച്ചു. അങ്ങാടിക്കൽ മണക്കാട് ദേവിക്ഷേത്ര ഗ്രൗണ്ടിനോടു ചേർ
വെള്ളക്കെട്ട് ഒഴിയാതെ വെള്ളയിൽ ജംഗ്ഷൻ
കൊറ്റനാട്: കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ ജംഗ്ഷനിൽ മഴ പെയ്തു കഴിഞ്ഞാൽ റോഡുനിറയെ വെള്ളമാണ്. കുന്പളന്താനം - ഇരുന്പു
സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കൈവശപ്പെടുത്തിയ യന്ത്രം പോലീസ് പിടിച്ചെടുത്തു
പത്തനംതിട്ട: സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി ബി. അര്‍ജുന്‍ദാസ് രാജസ്ഥാന് സ്വദേശിയെ ഭീഷണിപ്പെട
നെൽപാടത്തേക്ക് ശൗചാലയ മാലിന്യം തള്ളി
പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂർ മൂന്നാം കലുങ്ക് കൊല്ലായിൽ ഏലായിൽ നെൽവിത്ത് വിതച്ച പാടശേഖരത്തിൽ കഴ
ദേവികയുടെ കരവിരുതിൽ വിരിയും ചന്തമേറും നെറ്റിപ്പട്ടങ്ങൾ
പത്തനംതിട്ട: ദേവികയുടെ കരവിരുതിൽ വിരിയുന്നത് ചന്തമേറും നെറ്റിപ്പട്ടങ്ങൾ. അധികമാർക്കും സ്വായത്തമാക്കാൻ കഴിയാത്ത ക
മണിയാർ ഡാം ഷട്ടർ തകരാർ പരിഹരിക്കുന്നതിൽ കാലതാമസം; അധികൃതരുടെ അനാസ്ഥയെന്ന് ആക്ഷേപം
പത്തനംതിട്ട: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെ വെള്ളം ഉയർന്നതിനേത്തുടർന്ന്
മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർ
രൂപത എംസിസിഎൽ കലോത്സവം; പന്തളം വൈദിക ജില്ലയ്ക്കു ചാന്പ്യൻഷിപ്പ്
മൈലപ്ര: പത്തനംതിട്ട രൂപതയിലെ മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ്(എംസിസിഎൽ) കലോത്സവം മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്
അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന് ജി
കൈപ്പട്ടൂർ - പരുമല പദയാത്ര നടത്തി
കൈപ്പട്ടൂർ: സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽനിന്നുള്ള 56 -ാമത് പരുമല പദയാത്ര നടന്നു. മലങ്കര ഓർത്തഡോക്സ്
സ്പോട്ട് ബുക്കിംഗ്: ദേവസ്വം നിലപാട് വേദനാജനകമെന്ന് അയ്യപ്പധർമ പരിഷത്ത്
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും എടുക്കു
ശബരിമല തീർഥാടനം: സേവനത്തിന് 500 പോലീസുകാർ
എരുമേലി: ഇത്തവണ ശബരിമല തീർഥാടന കാലത്ത് ആദ്യ ഘട്ടത്തിൽ എരുമേലിയിൽ 500 പോലീസുകാർ സേവനത്തിനുണ്ടാകുമെന്നും മുൻ പരി
ഡിവൈഎഫ്ഐ നേതാവിന്റെ പിറന്നാൾ ആഘോഷം നടുറോഡിൽ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
പത്തനംതിട്ട: പറക്കോട്ട് ഡിവൈഎഫ്ഐ നേതാവിന്റെ പൊതുവഴിയിലെ പിറന്നാളാഘോഷത്തില്‍ ലഹരി, കാപ്പാക്കേസ് പ്രതികള്‍ പങ്കെടുത
പുതമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
റാന്നി: റാന്നി - കീക്കൊഴൂര്‍ - കോഴഞ്ചേരി പാതയില്‍ പുതമണ്‍ പാലം പൂര്‍ത്തീകരിക്കേണ്ടത് പത്തനംതിട്ട ജില്ലയുടെ തീര്‍ഥാട
വഖഫ്: പുതിയ നിയമനിർമാണം നടത്തണം - എൻപിപി
പത്തനംതിട്ട: ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെട്ട വഖഫ് നിയമത്തിന്റെ മറവിൽ വഖഫ് ബോർഡ് നടത്തിക്കൊ

Latest News
യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി
പിന്തുണ പാർലമെന്റിൽ ഒതുങ്ങണം; കോൺഗ്രസിനോടുള്ള "യെച്ചൂരി നയം' മാറ്റി സിപിഎം
നേതാക്കൾ വന്ന് കണ്ടതിനെ ചർച്ചയായി വ്യാഖ്യാനിക്കേണ്ട; പറഞ്ഞതിൽ ഉറച്ചുനിൽക്കുനിൽക്കുന്നെന്ന് സന്ദീപ് വാര്യര്‍
അച്ചടക്കലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കി
കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കനത്തമഴ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ മലിനജലം കയറി
Thiruvananthapuram
പാപ്പച്ചൻ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി
Kollam
ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; ആറുപേര്‍ക്കു പരിക്ക്
Alappuzha
കുമാരനല്ലൂരിലെ മോഷണങ്ങള്‍ക്കു പിന്നില്‍ പളനിസ്വാമി?
Kottayam
ദൃശ്യഭംഗിയുണ്ട്; പക്ഷേ അപകടം പതിയിരിക്കുന്നു
Idukki
പുന്നമറ്റത്തെ പുറന്പോക്ക് ഏറ്റെടുക്കാൻ വീണ്ടും ഹൈക്കോടതി ഉത്തരവ്
Ernakulam
വെടിക്കെട്ടും ആന എഴുന്നള്ളിപ്പും: പ്രതിഷേധജ്വാല നടത്തി
Thrissur
കന്നിമാരിയിൽ കള്ളിൽ കലർത്താനെത്തിച്ച 1435 ലിറ്റർ സ്പിരിറ്റ് പിടികൂടി
Palakkad
കരിപ്പൂരില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
Malappuram
വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
Kozhikode
തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി
Wayanad
ഷീ ടോയ്ലറ്റുകൾക്ക് പൂട്ട്; നഷ്ടം 3.4 കോടി
Kannur
ലൈസന്‍സിന്റെയും ആർസിയുടെയും അച്ചടി ജില്ലാതലത്തിലാക്കണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top