അ​ടൂ​ര്‍ ലൈ​ഫ് ലൈ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം ആ​രം​ഭി​ച്ചു
Sunday, July 7, 2024 3:52 AM IST
അ​ടൂ​ര്‍: ലൈ​ഫ് ലൈ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ലൈ​ഫ് ലൈ​ന്‍ ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ​സ്. പാ​പ്പ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​സ്‌​ട്രോ​എ​ന്‍റ​റോ​ള​ജി​സ്റ്റാ​യ ഡോ. ​എ​ല്‍. സിം​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടി​യ ഗ്യാ​സ്‌​ട്രോ​എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം.

അ​ന്ന​നാ​ളം, ആ​മാ​ശ​യം, ചെ​റു​കു​ട​ല്‍, വ​ന്‍​കു​ട​ല്‍, മ​ലാ​ശ​യം, പാ​ന്‍​ക്രി​യാ​സ്, പി​ത്ത​സ​ഞ്ചി, ക​ര​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​കും. ഡോ. ​സാ​ജ​ന്‍ അ​ഹ​മ്മ​ദ്, ഡോ. ​ബി​നു​ഗോ​വി​ന്ദ്, ഡോ. ​പാ​ര്‍​വ​തി, ഡോ. ​ഇ​ബാ​ദ് ഷാ, ​ആ​ശു​പ​ത്രി സി​ഇ​ഒ ജോ​ര്‍​ജ് ചാ​ക്ക​ച്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.