സ​ര്‍​ക്കി​ള്‍ യൂ​ണി​യ​ന്‍ സ​ഹ​ക​ര​ണ ദി​നാ​ച​ര​ണം
Sunday, July 7, 2024 4:00 AM IST
തി​രു​വ​ല്ല: സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ 102 - ാമ​ത് അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സ​ഹ​ക​ര​ണ പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം ഈ ​വ​ര്‍​ഷ​ത്തെ സ​ഹ​ക​ര​ണ​ദി​ന പ്ര​മേ​യ​മാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ എ​ല്ലാ​വ​ര്‍​ക്കും ന​ല്ല ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ല്‍ കെ.​എ​ന്‍. രാ​ജീ​വ് കു​മാ​ര്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി.​കെ. അ​ജി​ത​കു​മാ​രി, ലേ​ബ​ര്‍ ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ഷി​ബു വ​ർ​ഗീ​സ്, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​വി​ന​യ​ച​ന്ദ്ര​ന്‍, വി.​എ​സ്. അ​നി​ഷ, ആ​ര്‍. മ​നു, സി.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​കെ. രാ​ജു, സോ​മ​നാ​ഥ​ന്‍, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ളാ​യ, റ​ജി പി.​എ​സ്., റ്റി.​ഡി. മോ​ഹ​ന്‍​ദാ​സ്, അ​നി​ഷ് കു​മാ​ര്‍, ശ്യാം​കു​മാ​ര്‍, വി​പി​ന്‍ കാ​ര്‍​ത്തി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി: നാ​ടി​ന്‍റെ സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വ​ള​ര്‍​ച്ച​യ്ക്ക് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ. അ​ന്ത​ര്‍​ദേ​ശീ​യ സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​വി​യു​ടെ ന​ന്മ​യ്ക്കാ​യി സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ വ​ള​ര്‍​ത്തു​ക എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ കെ.​എ​ന്‍. രാ​ജീ​വ് കു​മാ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു. സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി.​കെ. അ​ജി​ത്കു​മാ​ർ,

സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ രാ​ജ​ന്‍ എം. ​ഈ​പ്പ​ന്‍, എ​സ്. ര​വീ​ന്ദ്ര​ന്‍, ഇ.​ഡി. തോ​മ​സു​കു​ട്ടി, എം. ​ശ​ശീ​ന്ദ്ര പ​ണി​ക്ക​ര്‍, തോ​മ​സ് ഏ​ബ്ര​ഹാം, പി. ​മ​ധു​ലാ​ല്‍, സ​ഹ​ക​ര​ണ ഇ​ന്‍​സ്ട്ര​ക്‌​ട​ര്‍ എം. ​അ​ര്‍​ച്ച​ന, സ​ഹ​ക​ര​ണ സം​ഘം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ​ന​ജ കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.