Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അവസാനിക്കാത്ത ജയൻ സ്മരണയ്ക്ക് 44 വയസ്
Sunday, November 17, 2024 6:30 AM IST
കൊല്ലം: മലയാള സിനിമാ ലോകത്തേയും പ്രത്യേകിച്ച് കൊല്ലത്തേയും ഞെട്ടിച്ച വിമാന അപകടത്തിന് ഇന്നലെ 44 വയസ് പിന്നിട്ടു. മലയാള സിനിമയിൽ പൗരുഷത്തിന്റെ പ്രതീകമായി തിളങ്ങി നിന്ന കൊല്ലം തേവള്ളി ഓലയിൽ സ്വദേശിയായ ജയൻ എന്ന താരം അപ്രതീക്ഷിതമായി അസ്തമിച്ചത് 1980 നവംബർ 16നായിരുന്നു.
മദിരാശിയിലെ ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ അവസാന രംഗത്ത് ഹെലികോപ്റ്ററിൽ തൂങ്ങി കിടന്നുള്ള രംഗം ചിത്രീകരിക്കുമ്പോൾ കോപ്ടർ അപകടത്തിൽ അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുകയയിരുന്നു. ജയന് അന്ന് 41 വയസായിരുന്നു.
ഇന്ത്യൻ നേവിയിലെ 16 വർഷത്തെ സേവനത്തിന് ശേഷം 1974 ൽ ശാപമോക്ഷം എന്ന സിനിമയിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചില ചെറിയ വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഇവയിൽ ഭൂരിഭാഗവും വില്ലൻ കഥാപാത്രങ്ങളുമായിരുന്നു. പിന്നീട് സിനിമയിൽ അവസരങ്ങൾ ഈ യുവ നടനെ തേടി എത്തുകയായിരുന്നു.
അഭിനയത്തിൽ എടുത്തു പറയാവുന്ന പ്രത്യേക ശൈലി കൊണ്ട് തന്റെ എല്ലാ കഥാപാത്രങ്ങളേയും മികവുറ്റതാക്കാൻ ജയന് കഴിഞ്ഞു. മിന്നി മറയുന്ന ചെറിയ വേഷങ്ങളിൽ പോലും പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മെയ്ക്കരുത്തും വഴക്കവും സംയോജിപ്പിച്ചുള്ള അഭിനയ ശൈലി ആയിരക്കണക്കിന് പ്രേക്ഷകരാണ് നെഞ്ചിലേറ്റിയത്. അതുവഴി അതിലേറെ ആരാധകരെ സാമ്പാദിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശരീര സൗന്ദര്യമായിരുന്നു ഈ അഭിനേതാവിന്റെ ഏറ്റവും വലിയ മൂലധനം. അക്കാലത്ത് മലയാള സിനിമയിൽ നായകന്മാരിൽ ഒരാൾക്കുപോലും ഇല്ലാത്ത ശബ്ദഗാംഭീര്യത്തിന്റേയും ഉടമയായിരുന്നു. ശബ്ദത്തിലെ സ്വാഭാവികത ജയനെ ഏറെ വ്യത്യസ്തനാക്കുകയും ചെയ്തു.
അഭിനയത്തിൽ അതിസാഹസികതകളോട് അദ്ദേഹത്തിന് വലിയ പ്രണയവും അഭിനിവേശവുമായിരുന്നു. ഭയലേശമില്ലാതെയാണ് ഇത്തരം സന്ദർഭങ്ങളെ ജയൻ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നത്. അത്തരമൊരു സാഹസികത തന്നെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെടാൻ കാരണമായതും.
ജീവിതമെന്ന അഭിനയത്തിന് ചെറുപ്പത്തിലേ തിരശീല വീണെങ്കിലും പൗരുഷത്തിന്റേയും സാഹസികതയുടേയും പ്രതീകമായി ഇന്നും ജയന് ജനമനസുകളിൽ പ്രത്യേക സ്ഥാനമാണുള്ളത്. 1974 മുതൽ 80 വരെയുള്ള ആറ് വർഷത്തിനിടയിൽ തമിഴ് അടക്കം 118 ചിത്രങ്ങളിൽ ജയൻ വേഷമിട്ടു.
ശാപമോക്ഷം മുതൽ കോളിളക്കം വരെയുള്ള ചിത്രങ്ങൾ ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായിരുന്നു. അങ്ങാടി എന്ന സിനിമയാണ് ജയന് ജനകീയ നടൻ എന്ന ഖ്യാതി നൽകിയത്. ഈ ചിത്രം മലയാള സിനിമയിലെ മുൻകാല കളക്ഷൻ റിക്കാർഡുകൾ പോലും തിരുത്തിക്കുറിക്കുകയുണ്ടായി.
ജയൻ പാടി അഭിനയിച്ച ചില സിനിമാ ഗാനങ്ങൾ ഇന്നും കേരളത്തിൽ ഹിറ്റുകളാണ്. അങ്ങാടി എന്ന സിനിമയിലെ ' കണ്ണും കണ്ണും...' , മനുഷ്യമൃഗം എന്ന ചിത്രത്തിലെ ' കസ്തൂരി മാൻ മിഴി...', ലവ് ഇൻ സിംഗപ്പൂർ എന്ന ചിത്രത്തിലെ ' ചാം ചാച്ചാ ചൂംചാച്ച...', എന്നിവയൊക്കെ മലയാളി എപ്പോഴും പാടി നടക്കുന്ന ഗാനങ്ങളാണ്.
ഇത്രയേറെ പ്രശസ്തനായെങ്കിലും കൊല്ലത്ത് അദ്ദേഹത്തിന് അർഹിക്കുന്ന ഉചിതമായ സ്മാരകം നിർമിക്കാൻ ഇപ്പോഴും ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല.
ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സൗജന്യ കാൻസർ പരിശോധന ക്യാമ്പ്
പാരിപ്പള്ളി: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സൗജന്യ കാ
മച്ചിലിപട്ടണം - കൊല്ലം റൂട്ടിൽ ശബരിമല സ്പെഷൽ ട്രെയിൻ
കൊല്ലം: മച്ചിലി പട്ടണം- കൊല്ലം റൂട്ടിൽ രണ്ട് ശബരിമല സ്പെഷൽ എക്സ്പ്രസ് ട്രെയിനുകൾ ദക്ഷിണ റെയിൽവേ സർവീസ് നടത്തും. മച്ചി
എലിസബത്ത് ലിസിക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം
കൊല്ലം: ദേശീയ അധ്യാപക അവാർഡ് ജേതാക്കളുടെ സംഘടനയായ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കൊല്ലം
കൊല്ലം സ്വദേശിനി അംന സഫ തടത്തിൽ യുകെ യൂത്ത് പാർലമെന്റിലേക്ക്
കൊല്ലം: യുകെയിലെ യൂത്ത് പാർലമെന്റ്അംഗമായി കൊല്ലം കുണ്ടറ സ്വദേശിനി അംന സഫ തടത്തിൽ (16) തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 14
റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
കൊട്ടാരക്കര: 26 മുതൽ 30 വരെ കൊട്ടാരക്കരയിൽ നടക്കുന്ന കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
ചവറ ഉപജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും
ചവറ: ചവറ ഉപജില്ലാ കലോത്സവത്തിന് പന്മന വടക്കുംതല എസ് വിപിഎംഎച്ച്എസില് നാളെ അരങ്ങുണരും. വ്യാഴാഴ്ച കലോത്സവം സമാപി
മുളവന കോട്ടപ്പുറം ക്രിസ്തുരാജ പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
കുണ്ടറ: മുളവന കോട്ടപ്പുറം ക്രിസ്തുരാജ ദേവാലയത്തിലെ ക്രിസ്തുരാജന്റെ തിരുനാളിന് ഇടവക വികാരി ഫാ. ടെറി തങ്കച്ചൻ ഇന്ന്
അവസാനിക്കാത്ത ജയൻ സ്മരണയ്ക്ക് 44 വയസ്
കൊല്ലം: മലയാള സിനിമാ ലോകത്തേയും പ്രത്യേകിച്ച് കൊല്ലത്തേയും ഞെട്ടിച്ച വിമാന അപകടത്തിന് ഇന്നലെ 44 വയസ് പിന്നിട്ടു. മലയാ
സുരക്ഷിത പാല് ഉത്പാദന പരിശീലനം
കൊല്ലം: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ 21, 22 തീയതികളില്‍ 'സുരക്ഷിതമായ പാല് ഉത്പാദനം'
സെപക്താക്രോ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കൊല്ലം: 19-ാമത് സംസ്ഥാന സബ്ജൂനിയര് സെപക്താക്രോ ചാമ്പ്യന്‍ഷിപ്പ
അധ്യാപനത്തിൽ കുടിപ്പള്ളികൂടം ആശാന്മാർക്കും പങ്ക്: ജെ. ചിഞ്ചുറാണി
പാരിപ്പള്ളി: അക്ഷര വിരലുകൾ മണ്ണിലും, ഓലകളിലുമായി കരുപിടിപ്പിക്കുന്നതിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കുടിപ്പള്ളി
ചവറ സബ്ജില്ലാ കലോത്സവ ട്രോഫികൾ ഏറ്റുവാങ്ങി
ചവറ: ഉപജില്ല കലോത്സവ ട്രോഫി ഏറ്റുവാങ്ങൽ ചടങ്ങ് എസ്വിപിഎം എച്ച്എസിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉപജില്ലാ വിദ്യാ
കെഎസ്ആർടിസി കൊറിയർ ജീവനക്കാരനോട് മാനുഷിക പരിഗണന കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം: കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിലെ കൊറിയർ ലോജിസ്റ്റിക് ജീവനക്കാരന് അമിതജോലിഭാരം അടിച്ചേല്പിച്ചെന്ന പരാതി
ചെമ്പനരുവി പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ തുടങ്ങി
ചെമ്പനരുവി: കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിലെ അച്ചൻകോവിൽ വനാന്തരത്തിൽ ചെമ്പനരുവിയിലെ പരിശുദ്ധ പരുമല തിരുമേനി
സ്പോർട്സ് മീറ്റ്: സെക്കന്റ് റണ്ണറപ്പായി ബ്രൂക്ക് സ്കൂൾ
കൊല്ലം: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ചാത്തന്നൂർ വിമല സെൻട്രൽ സ്കൂളിന്റെ ആതിഥേയത്തിൽ നടന്ന കൊല്ലം സഹോദയയുടെ സ്
പുനലൂർ രൂപതയിൽ സന്യസ്തരുടെ സംഗമം നടത്തി
പുനലൂർ: രൂപതയിൽ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന സിസ്റ്റേഴ്സിന്റെ കൂടിവരവും സപ്ത തല പ്രാർഥനയും വിവിധ ശുശ്രൂഷ സമി
സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണം: മന്ത്രി കെ.എന്‍. ബാലഗോപാല്‍
71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംഘടിപ്പിച്ചു
കൊല്ലം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇ
അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
അഞ്ചൽ : അഞ്ചലിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ
ബിജെപി സമരം നടത്തി
ചാത്തന്നൂർ: പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിനെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി മണ്ഡലം കമ്മ
പുനര്‍ജനി പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ഇന്ന്
ചവറ: കാലാവസ്ഥാ വ്യതിയാന ദോഷഫലങ്ങളെ പ്രതിരോധിക്കാനും പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനത്തിൽ ശ്രദ്ധേയമായ പച്ചത്തുരു
കുണ്ടറ പള്ളിമുക്ക്- ചിറ്റുമല റോഡ് പണി പൂർത്തിയാക്കണം - സിപിഐ
കുണ്ടറ: കുണ്ടറ പള്ളിമുക്കിൽ നിന്ന് ചിറ്റുമലയിലേയ്ക്കുള്ള റോഡ് കേരള റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിൽ നിർമാണം ആരംഭിച്
റോട്ടറി ക്ലബ് പോഷകാഹാര വിതരണം നടത്തി
ചാത്തന്നൂർ: പാരിപ്പള്ളി ടൗൺ റോട്ടറി ക്ലബ് ഡോ. ആതിരാസ് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ കാരംകോട് എൽഎംഎസ് എൽപി സ്ക
ബലിതർപ്പണ പുര സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
കൊല്ലം: മുണ്ടയ്ക്കൽ പാപനാശനം ബലിതർപ്പണ പുരയ്ക്ക് നേരേ സാമൂഹ്യവിരുദ്ധരുടെ അക്രമം. കർക്കിടക വാവിനും എല്ലാ മാസവും കറു
ആര്യങ്കാവ് സ്കൂൾ വിദ്യാർഥികൾ സൂചനാ ബോർഡുകൾ വൃത്തിയാക്കി
ആര്യങ്കാവ്: ആര്യങ്കാവ് മുതൽ പാലരുവി വരെയുള്ള സൂചനാ ബോർഡുകൾ കഴുകി വൃത്തിയാക്കി സെന്റ് മേരീസ് ഹൈസ്കൂളിലെ കുട്ടികളുടെ
സ്വകാര്യ ബസിൽ നിന്നു തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്
കൊട്ടാരക്കര: സ്കൂളിലേക്കുള്ള യാത്രക്കിടെ സ്വകാര്യ ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്.
കൊട്ടാരക്കര മ
തമിഴ്നാട് സർക്കാരിന്റെ ഉറപ്പ് : കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളെ തടയില്ല
കൊല്ലം: കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തമിഴ്നാട് തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് തടസം ഉണ്ടാക്കരുതെന്ന് കര
ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്
കൊല്ലം: ജില്ലയിലെ വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി, തേ
ബജറ്റ് ടൂറിസം സെൽ മൂന്ന് വിനോദ സഞ്ചാരയാത്ര 24 മുതൽ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ചാത്തന്നൂരിൽ നിന്ന് മൂന്ന് വിനോദ സഞ്ചാരയാത്രകൾ നടത്തും.
24 ന് ഇല്ലി
അഞ്ചലില്‍ വീണ്ടും മോഷണം; 14 പവന് സ്വര്‍ണവും പണവും മോഷ്ടിച്ചു
അഞ്ചല്‍: അഞ്ചലില്‍ മോഷണ പരമ്പര. പട്ടണ നടുവിലെ തുണിക്കടയിലെ മോഷണത്തിന് പിന്നാലെ കുരുവിക്കോണത്ത് രണ്ടുവീടുകളില്‍ ക
പേരയം പഞ്ചായത്തിൽ ഹരിത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
കുണ്ടറ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പേരയം പഞ്ചായത്ത് പരിധിയിലെ സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ഘടക സ്ഥാപ
മുനമ്പം വഖഫ് ഭൂമിയല്ല: കെഎൽസിഎ കൊല്ലം രൂപത
കൊല്ലം: മുനമ്പം വഖഫ് ഭൂമിയാണെന്ന സമസ്ത നിലപാടിനെതിരേ കെഎൽസിഎ കൊല്ലം രൂപത പ്രതിഷേധിച്ചു. മുനമ്പം വഖഫ് ഭൂമിയാണെന്നു
വിഭവ സമാഹരണത്തിനായി കലവറ വണ്ടി യാത്ര തുടങ്ങി
ചവറ: ഉപജില്ലാ കലോത്സവത്തിന് മുന്നോടിയായുള്ള വിഭവ സമാഹരണത്തിനായി ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ വണ്ടി യാ
24-ാമത് അഞ്ചല്‍ കണ്വന്ഷന് തുടക്കമായി
അഞ്ചല്‍: മലങ്കര കത്തോലിക്കാ സഭ അഞ്ചല്‍ വൈദിക ജില്ലയുടെ നേതൃത്വത്തില്‍ നടക്കുന്ന 24-ാമത് അഞ്ചല്‍ കണ്വന്ഷന് അഞ്ചല്‍
അഞ്ചൽ ഉപജില്ലാ കലോത്സവം : വെസ്റ്റ് ഹയര്‍ സെക്കൻഡറി സ്കൂൾ ഓവറോള്‍ ചാമ്പ്യന്മാര്
അഞ്ചല്‍: അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിൽ എച്ച്എസ്എസ്, എച്ച്എസ്, യുപി വിഭാഗത്തില്‍ അഞ്ചല്‍ വെസ്റ്റ് ഹയ
പത്തനാപുരം ചിതൽ വെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലികളിലൊന്ന് കൂട്ടിലായി
പത്തനാപുരം: ചിതൽവെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന പുലികളിലൊന്ന് കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ
കോൺക്രീറ്റ് മിക്സർ മെഷീൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കുണ്ടറ: കിഴക്കേകല്ലട പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട ചിറ്റുമല ദുർഗാദേവി ക്ഷേത്രത്തിന് വടക്കുവശത്തുള്ള കാവിൽ കട
സ്കൂള്‍ വളപ്പിലെ കിണറ്റില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്
കൊല്ലം: ശിശുദിനത്തില്‍ സ്കൂള്‍ വളപ്പിലെ ആഴമേറിയ കിണറ്റില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കുന്നത്തൂ
ചുമട്ട് തൊഴിലാളികൾ മാർച്ച് നടത്തി
ചാത്തന്നൂർ: ഐഎൻടിയുസി ചാത്തന്നൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ ചുമട്ടുതൊഴിലാളി ഉപസമിതി ഓഫീസിന് മ
ചവറ ഉപജില്ലാ കലോത്സവം : വിഭവ സമാഹരണത്തിനായി കലവറ വണ്ടി വരുന്നു
ചവറ: ഉപജില്ലാ കലോത്സവത്തിന് വിഭവ സമാഹരണത്തിനായി ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലവറ വണ്ടി പ്രയാണം ഇന്ന് നടക്
പുത്തൂര്‍ ഗവ.എച്ച്എസ്എസില്‍ ലാംഗ്വേജ് ലാബ് തുറന്നു
കൊട്ടാരക്കര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലാംഗ്വേജ് ലാബ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസി
യുവാവിന് കുത്തേറ്റു രണ്ടു പേർ അറസ്റ്റിൽ
കൊട്ടിയം: മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ യുവാവിന് കുത്തേറ്റു. ഗുരുതരാവസ്ഥയിലായ യുവാവിനെ ബൈക്കിലിരുത്തി ആ
അഞ്ചല്‍ -കുളത്തൂപ്പുഴ പാതയില്‍ മരം വീണ് യുവാവിന് പരിക്ക്
അഞ്ചല്‍: അഞ്ചല്‍ -കുളത്തൂപ്പുഴ പാതയില്‍ മരം വീണ് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. അഞ്ചൽ കൈതാടിക്ക് സമീപത്തായിരുന്
ശിശുദിനം ആഘോഷിച്ചു
കൊല്ലം: ഇരവിപുരം മഹാത്മാ സെൻട്രൽ സ്കൂൾ ശിശുദിനം വർണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ലതാ സാറ ചെറി
അഞ്ചല്‍ കണ്വന്ഷന് ഇന്നു മുതല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍
അഞ്ചല്‍: മലങ്കര കത്തോലിക്കാ സഭ അഞ്ചല്‍ വൈദിക ജില്ലയുടെ നേതൃത്വത്തില്‍ നടക്കുന്ന 24ാമത് അഞ്ചല്‍ കണ്വന്ഷന് ഇന്ന് അഞ്
ജില്ലാ ക്ഷീരകർഷക സംഗമം ഇന്നും നാളെയും
കൊല്ലം: ജില്ലാ ക്ഷീരകർഷക സംഗമം ശാസ്താംകോട്ട പാതിരിക്കൽ ക്ഷീരോത്പാദക സഹകരണ സംഘം ആപ്കോസിന്റെ ആതിഥേയത്വത്തിൽ ഇന്നു
കുന്നിക്കോട് കൊലപാതകം : അച്ഛനും മകനും ജീവപര്യന്തം
കൊട്ടാരക്കര: കുന്നിക്കോട് പച്ചിലവളവു കടുവാങ്കോട് വീട്ടിൽ അനിൽകുമാർ (35) നെ തലയ്ക്കടിച്ച് കൊന്നകേസിലെ പ്രതികളായ അച
അപകടം: കൊല്ലം സ്വദേശിനി കുവൈത്തില്‍ മരിച്ചു
കൊല്ലം: കുവൈത്തില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലം കുണ്ടറ സ്വദേശിനി മരിച്ചു. കുണ്ടറ മുളവന സ്വദേശി ജയകുമാരി (53) ആണ് മര
വയോധികയ്ക്ക് സംരക്ഷണമേകി ഗാന്ധിഭവന്
പത്തനാപുരം: ആരോരും സംരക്ഷിക്കാനില്ലാതെ അവശയായി കഴിഞ്ഞ അമ്മിണിക്ക് സ്നേഹ സാന്ത്വനമായി പത്തനാപുരം ഗാന്ധിഭവന്. കൂട
വനിതാ കമ്മീഷന് 24 കേസുകള്‍ തീര്‍പ്പാക്കി
കൊല്ലം: ജില്ലയില്‍ വനിതാ കമ്മീഷന് നടത്തിയ സിറ്റിംഗില്‍ 72 കേസുകളില്‍ 24 എണ്ണം തീര്‍പ്പാക്കി. ആറു കേസുകളില്‍ റിപ്പോര്
ശബരിമല തീര്‍ഥാടനം; വില ഏകീകരിച്ചു
കൊല്ലം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്ക

Latest News
പരാജയം ഉറപ്പായപ്പോൾ കോണ്‍ഗ്രസ് ഭീകരവാദ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് ഓട്ടോഡ്രൈവർ മരിച്ചു
സിപിഎം-ബിജെപി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ അയക്കുമോ എന്നു ഭയപ്പെടുകയാണെന്ന് സന്ദീപ് വാര്യർ
പാണക്കാടെത്തി സന്ദീപ് വാര്യർ; ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
മോചന ഉത്തരവിനായി കാത്ത്... അബ്ദുൾ റഹീമിന്റെ കേസ് ഇന്നു പരിഗണിക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ വിജിലന്‍സ് ബോധവത്കരണ വാരാഘോഷം സംഘടിപ്പിച്ചു
Thiruvananthapuram
കെഎസ്ആർടിസി ജംഗ്ഷനിൽ റോഡ് ഉയർത്തി; അപകടസാധ്യതയേറി
Pathanamthitta
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തും
Alappuzha
ദുരിതയാത്രയ്ക്ക് അറുതിയില്ല : മാമ്മൂട്-വെളിയം-ശാന്തിപുരം റോഡ് അറ്റകുറ്റപ്പണികള്‍ വൈകുന്നു
Kottayam
ആനന്ദ് സുനിൽകുമാർ പ്രസിഡന്റ്
Idukki
വീടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Ernakulam
പൂത്തോൾ ശങ്കരയ്യ റോഡിനു പുതിയ മുഖം
Thrissur
പറമ്പിൽ കുഴിച്ചിട്ട എട്ടു ചാക്ക് ഹാൻസ് കണ്ടെടുത്തു
Palakkad
ഉംറ തീര്‍ഥാടക മക്കയില്‍ അന്തരിച്ചു
Malappuram
അടി, പോര് വിളി, വാഹനം തടയല്‍, കല്ലേറ്... അടിയോടടി
Kozhikode
സിപിഐ-എംഎൽ റെഡ്സ്റ്റാർ ഹാരിസണ്‍സ് ഓഫീസ് മാർച്ചും ധർണയും നടത്തി
Wayanad
കണ്ണൂർ സഹോദയ സ്കൂൾ കായികമേള: മേരിഗിരിക്ക് കിരീടം
Kannur
കല്ലപ്പള്ളിയിൽ കൃഷിയിടങ്ങൾ ഇടിച്ചുനിരത്തി കാട്ടാനക്കൂട്ടം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top