പു​ത്തൂ​ര്‍ ഗ​വ.​എ​ച്ച്എ​സ്എ​സി​ല്‍ ലാം​ഗ്വേ​ജ് ലാ​ബ് തു​റ​ന്നു
Friday, November 15, 2024 6:18 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലാം​ഗ്വേ​ജ് ലാ​ബ് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പൂ​വ​ക്ക​ര അ​ധ്യ​ക്ഷ​നാ​യി. ഹെ​ഡ്മി​സ്ട്ര​സ് എ​സ്. ലി​നി, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​ഞ്ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ര​ശ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​അ​ജി, കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കോ​ട്ട​ക്ക​ൽ രാ​ജ​പ്പ​ൻ, കെ​എ​സ്എ​ഫ്ഇ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജി എ​സ്. ബ​ഷീ​ർ,

എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​കെ. മോ​ഹ​ന​ൻ പി​ള്ള, വൈ​സ് ചെ​യ​ർ​മാ​ൻ ബി. ​ഹ​രി​കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബീ​ന കു​ഞ്ഞ​ച്ച​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​ജി എം. ​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​എ​സ്എ​ഫ്ഇ​യു​ടെ സാ​മൂ​ഹ്യ​സു​ര​ക്ഷാ പ​ദ്ധ​തി ഫ​ണ്ട് ഏ​ഴ് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ലാം​ഗ്വേ​ജ് ലാ​ബ് സ​ജ്ജീ​ക​രി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ഭാ​ഷാ പ്രാ​വീ​ണ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക സോ​ഫ്ട്് വെയ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 21 ലാ​പ്ടോ​പ്പു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പു​ത്തൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സ് കൂ​ടാ​തെ കൊ​ട്ടാ​ര​ക്ക​ര ഗ​വ.​എ​ച്ച്എ​സ്എ​സ്, പു​ത്തൂ​ർ ഗ​വ.​എ​ച്ച്എ​സ്എ​സ്, മു​ട്ട​റ ഗ​വ.​എ​ച്ച്എ​സ്എ​സ്, കു​ഴി​മ​തി​ക്കാ​ട് ഗ​വ.​എ​ച്ച്എ​സ്എ​സ്, പെ​രും​കു​ളം ഗ​വ. പി​വി എ​ച്ച് എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ലാം​ഗ്വേ​ജ് ലാ​ബ് തു​റ​ന്ന​ത്.