പു​ന​ര്‍​ജ​നി പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, November 16, 2024 6:55 AM IST
ച​വ​റ: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന ദോ​ഷ​ഫ​ല​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും പ​രി​സ്ഥി​തി പു​ന:​സ്ഥാ​പ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി കെ​എം​എം​എ​ല്ലി​ലും ഒ​രു​ങ്ങു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പൊ​ന്മ​ന​യി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മ​ന്ത്രി പി. ​രാ​ജീ​വ് നി​ര്‍​വ​ഹി​ക്കും. ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഏ​കോ​പ​ന​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഖ​ന​നം ക​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​സ്ഥി​തി പു​നഃ സ്ഥാ​പ​നം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 30 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് കെ​എം​എം​എ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഖ​ന​നം ന​ട​ന്ന് ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഭൂ​മി​യി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ത്തു​രു​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. ഖ​ന​നം ക​ഴി​ഞ്ഞ മ​ണ്ണി​ല്‍ ആ​വ​ശ്യ​മാ​യ വ​ളം, ച​കി​രി​ച്ചോ​റ്, ക​രി​യി​ല തു​ട​ങ്ങി​യ​വ ചേ​ര്‍​ത്ത് പാ​ക​പ്പെ​ടു​ത്തി​യാ​ണ് തൈ​ക​ള്‍ ന​ടു​ക.

പാ​ലോ​ട് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു ട്രോ​പ്പി​ക്ക​ല്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നി​ലെ വി​ദ​ഗ്ധ​ര്‍ പ​ഠ​നം ന​ട​ത്തി​യാ​ണ് അ​നു​യോ​ജ്യ​മാ​യ വൃ​ക്ഷ തൈ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത്. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന സ​സ്യ​ങ്ങ​ളാ​ണ് ഇ​തി​ലേ​റെ​യും. ഒ​പ്പം സം​സ്ഥാ​ന ക​ശു​വ​ണ്ടി വി​ക​സ​ന ഏ​ജ​ന്‍​സി​യി​ല്‍ നി​ന്ന് പ്ര​ദേ​ശ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ത്യു​ല്‍​പാ​ദ​ന​ശേ​ഷി​യു​ള്ള ക​ശു​മാ​വി​ന്‍ തൈ​ക​ളും വി​വി​ധ​യി​നം നാ​ട്ടു​മ​ര​ങ്ങ​ളു​ടെ തൈ​ക​ളും വ​ച്ചു​പി​ടി​പ്പി​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​ജ​യ​ചി​ത്ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ സി.​പി. സു​ധീ​ഷ് കു​മാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, കെ​എം​എം​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പി. ​പ്ര​ദീ​പ്കു​മാ​ര്‍, ടി.​പി. സു​ധാ​ക​ര​ന്‍, സം​സ്ഥാ​ന കാ​ഷ്യൂ വി​ക​സ​ന ഏ​ജ​ന്‍​സി ചെ​യ​ര്‍​മാ​ന്‍ കെ. ​ഷി​രീ​ഷ്, ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എം.​യു. വി​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.