ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ര്‍​ടി​ ഓ​ഫീസി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Thursday, October 31, 2024 7:47 AM IST
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ട്ടോ ലേ​ബ​ർ യൂ​ണി​യ​ൻ ( സി​ഐ​ടി​യു ) വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ടി ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന മാ​ർ​ച്ചും ധ​ർ​ണ​യും സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ട​ൻ ബാ​ല​കൃ​ഷ്ണ​ൻ, എ.​വി. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ണി​മു​ട​ക്കും ആ​ർ​ടി​
ഓ​ഫീ​സ് മാ​ർ​ച്ചും നാളെ

ക​ണ്ണൂ​ർ: പെ​ർ​മി​റ്റ് വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാളെ ക​ണ്ണൂ​ർ ടൗ​ണി​ൽ ന​ട​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ പ​ണി​മു​ട​ക്കും അ​ന്നേ ദി​വ​സം ആ​ർ​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചും വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി യോ​ഗം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളോ​ട​ഭ്യ​ർ​ഥി​ച്ചു.

പെ​ർ​മി​റ്റ് വ്യ​വ​സ്ഥ ലം​ഘി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഇ​ന്ന​ലെ ആ​ർ​ടി ഓ​ഫീ​സി​ൽ വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ , ആ​ർ​ടി​ഒ എ​ന്നി​വ​ർ ഉ​റ​പ്പു ന​ല്കി സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ സം​യു​ക്ത​ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഉ​റ​പ്പു​ക​ൾ ഇ​തി​ന് മു​മ്പ് പ​ല​ഘ​ട്ട​ത്തി​ലും അ​ധി​കാ​രി​ക​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഈ ​ഉ​റ​പ്പു​ക​ൾ ഇ​തു​വ​രെ പ്രാ​വ​ർ​ത്തി​ക മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ണി​മു​ട​ക്ക് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

എ​സ്ഡി​ടി​യുവി​നെ
സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി​യി​ൽനി​ന്ന്
പു​റ​ത്താ​ക്കി

ക​ണ്ണൂ​ർ: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യും തൊ​ഴി​ലാ​ളി താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​ഞ്ഞ എ​സ്ഡി​ടി​യു സം​ഘ​ട​ന​യെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി നേ​താ​ക്ക​ൾ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ സം​യു​ക്ത സ​മി​തി നേ​താ​ക്ക​ളാ​യ എ​ൻ. ല​ക്ഷ്മ​ണ​ൻ, കു​ന്ന​ത്ത് രാ​ജീ​വ​ൻ , കെ.​പി. സ​ത്താ​ർ, മി​ൽ ന ​രാ​ജീ​വ​ൻ , സി.​കെ. ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.