ബി​ജെ​പി മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Tuesday, October 29, 2024 7:16 AM IST
ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ വൈ​കു​ന്ന​തി​നെ​തി​രേ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ജ​ല പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മാ​രാ​ർ​ജി ഭ​വ​നി​ൽ നി​ന്ന് മു​ദ്ര​വാ​ക്യം വി​ളി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി ത​ട​ഞ്ഞു. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം വീ​ണ്ടും പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. ജ​ല​പീ​ര​ങ്കി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​രു​ന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​നൊ​രു​ങ്ങി. കൂ​ടു​ത​ൽ പോ​ലീ​സു​കാ​രും സ്ഥ​ല​ത്തെ​ത്തി പ്ര​തി​രോ​ധം തീ​ർ​ത്തു.

ഇ​തി​നു​പി​ന്നാ​ലെ പ്ര​ക​ട​ന​മാ​യി പി​ന്തി​രി​ഞ്ഞു​പോ​യ പ്ര​വ​ർ​ത്ത​ക​ർ താ​വ​ക്ക​ര ജം​ഗ്ഷ​നി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഇ​തി​നി​ടെ പോ​ലീ​സ് വാ​ഹ​നം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​യു​ക​യും ജീ​പ്പി​ന്‍റെ താ​ക്കോ​ല്‍ ഊ​രി മാ​റ്റു​ക​യും ചെ​യ്തു. പ്ര​വ​ർ​ത്ത​ക​രെ ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റെ നേ​രം വാ​ക്ക് ത​ർ​ക്ക​വും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ലാ​യ​വ​രെ വി​ട്ടു​ന​ൽ​കാ​നാ​യി ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മൊ​ഴി​വാ​യ​ത്.

ബി​ജെ​പി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു​മ​ണി​ക്കൂ​റി​ലേ​റെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​കാ​ശ്ബാ​ബു മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സ​മി​തി​യം​ഗം സി. ​ര​ഘു​നാ​ഥ്, സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​സ​ത്യ​പ്ര​കാ​ശ്, ഒ​ബി​സി മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ വ​ട്ടി​പ്രം, ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ണ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.