ഓ​ണാ​ഘോ​ഷം ന​ട​ത്തി
Thursday, September 12, 2024 5:01 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി പ്ര​സ്ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സ്ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ബ​ഷീ​ര്‍ ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് സി. ​ജ​മാ​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഓ​ണ​ക്കി​റ്റ് വി​ത​ര​ണം മ​ഞ്ചേ​രി ഹി​ജ്റ ട്രാ​വ​ല്‍​സ് ഉ​ട​മ വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ ഹാ​ജി നി​ര്‍​വ​ഹി​ച്ചു.

സൂ​പ്പ​ര്‍ നോ​വ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ. ​മു​ഹ​മ്മ​ദ​ലി എ​ന്ന ഇ​പ്പു, ഹ​സ​ന്‍ ദാ​രി​മി കു​ട്ട​ശേ​രി, നാ​ണി കൊ​ട​പ്പ​യി​ല്‍, ഷാ​ന​വാ​സ് ക​ള​ത്തും​പ​ടി, എം. ​ശ​ശി​കു​മാ​ര്‍, ടി. ​പ്ര​വീ​ണ്‍, സാ​ലി മേ​ലാ​ക്കം, ഷാ​ജി കെ. ​പ​വി​ത്രം, എ​ന്‍.​സി. ശ​രീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി കെ.​എം.​എ. ഷു​ക്കൂ​ര്‍ സ്വാ​ഗ​ത​വും അ​ജ്മ​ല്‍ അ​ബൂ​ബ​ക്ക​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.