വി​നാ​യ​ക ച​തു​ര്‍​ഥി ആ​ഘോ​ഷി​ച്ചു
Monday, September 9, 2024 8:06 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ചെ​ട്ടി​യ​ങ്ങാ​ടി മാ​രി​യ​മ്മ​ന്‍ കോ​വി​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ വി​നാ​യ​ക ച​തു​ര്‍​ഥി​ക്ക് ഗ​ണ​പ​തി​ക്ക് അ​പ്പം മൂ​ട​ല്‍ ന​ട​ത്തി. ക്ഷേ​ത്രം ത​ന്ത്രി പ​ന്ത​ല​ക്കോ​ട്ട​ത്ത് സ​ജി ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്ഷേ​ത്രം​ഭ​ര​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​സ്വാ​മി, സെ​ക്ര​ട്ട​റി എം. ​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​കു​ശ​ല​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍, ശ​ശി​കു​മാ​ര്‍, ബാ​ല​ച​ന്ദ്ര​ന്‍, ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി കൈ​പ്പം​കൈ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​മ്പ്രാ​ന്തി​രി, കൃ​ഷ്ണ​കു​മാ​ര്‍ വാ​ര്യ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.