വൈ​ദ്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Thursday, September 12, 2024 4:57 AM IST
നി​ല​മ്പൂ​ര്‍: ഐ​എം​എ സം​സ്ഥാ​ന ഘ​ട​കം, വ​നം വ​ന്യ​ജീ​വി വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, ട്രൈ​ബ​ല്‍ വെ​ല്‍​ഫ​യ​ര്‍ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ക​മ്പാ​ടം പാ​ല​ക്ക​യം ന​ഗ​റി​ല്‍ മെ​ഗാ വൈ​ദ്യപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​വേ​ണു​ഗോ​പാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഷാ​ജി ഗ​ഫൂ​ര്‍, ഡോ. ​ഹേ​മ ഫ്രാ​ന്‍​സി​സ്, ഡോ. ​അ​ഖി​ല, ഡോ. ​കെ.​എ. സീ​തി, ഡി​എ​ഫ്ഒ കാ​ര്‍​ത്തി​ക്, അ​നി​ഷ സി​ദ്ദി​ഖ്, ഡോ. ​കെ.​ബി. ജ​ലീ​ല്‍, ഡോ. ​ആ​ഷി​ഷ് എം. ​നാ​യ​ര്‍, ഡോ. ​കൃ​ഷ്ണ​ദാ​സ് എ​ളേ​ട​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​രു​നൂ​റോ​ളം പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.