പ​ഞ്ചാ​യ​ത്താേ​ഫീ​സി​നു മു​ന്നി​ല്‍ വേ​ലി കെട്ടി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Tuesday, September 10, 2024 4:56 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ പ​തി​നെ​ട്ട് ജീ​വ​ന​ക്കാ​രി​ല്‍ പ​തി​നാ​റ് പേ​രെ​യും സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ല്‍ വേ​ലി കെ‌ട്ടി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി. ​പി. അ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. ജ​ബ്ബാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കെ.​എ​സ്. അ​നീ​ഷ്, ഏ​ബ്ര​ഹാം ച​ക്കു​ങ്ങ​ല്‍, കൃ​ഷ്ണ​കു​മാ​ര്‍, അ​ബ്ദു​ള്‍​കാ​ദ​ര്‍, പി.​ടി. മാ​ത്യു,

കെ.​ടി. സു​രേ​ഷ്, ത​ങ്ക​മ്മ സേ​വ്യ​ര്‍, സു​ഹ​യ​ല്‍ ബാ​ബു, മോ​ഹ​ന​ന്‍ കി​ഴ​ക്കി​ല്ലം, വി​പി​ന്‍ പു​ഴ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.