ജ​ന​കീ​യ പാ​ര്‍​ക്ക് സ​ജ്ജ​മാ​യി
Tuesday, September 10, 2024 4:56 AM IST
രാ​മ​പു​രം: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ല്‍ പു​ഴ​യോ​രം ഹ​രി​ത റി​വ​ര്‍​വ്യൂ ജ​ന​കീ​യ​പാ​ര്‍​ക്ക് സ​മ​ര്‍​പ്പ​ണം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന റൈ​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ചൊ​വ്വാ​ണ പാ​ല​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ സ്ഥ​ല​ത്താ​ണ് പാ​ര്‍​ക്ക് നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

ദേ​ശീ​യ​പാ​ത രാ​മ​പു​രം സ്കൂ​ള്‍​പ​ടി തെ​ക്കേ​പ്പു​റം വ​ഴി​യും ക​ടു​ങ്ങ​പു​രം പോ​സ്റ്റോ​ഫീ​സ്പ​ടി വ​ഴി​യും ക​രി​ഞ്ചാ​പാ​ടി വ​ഴി​ക്ക​ട​വ് ജം​ഗ്ഷ​ന്‍ വ​ഴി​യും പാ​ര്‍​ക്കി​ലേ​ക്കെ​ത്താം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മു​ക്കു​ല്‍​സു ച​ക്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. മൂ​സ​ക്കു​ട്ടി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ റ​ഫീ​ക്ക് ബാ​വ, ക​ദീ​ജ​ബീ​വി, ശ​ര​ണ്യ, സ​തീ​ഷ്,

വാ​ര്‍​ഡ് മെ​ന്പ​ര്‍​മാ​രാ​യ ഫാ​ത്തി​മ സു​ഹ്റ, സു​ഹ്റ, അ​ബ്ദു​ള്‍ അ​സീ​സ്, ന​ജ്മു​ന്നീ​സ, ഷ​ഹീ​ദ, പ​ട്ടു​ക്കു​ത്ത് ബാ​ബു, ബ്ലോ​ക്ക് മെ​ന്പ​ര്‍ കെ.​പി.​അ​സ്മാ​ബി, ജ​ന​കീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കു​ട്ട​ക്കാ​ട​ന്‍ നി​സാ​ര്‍, റ​ഹീം, അ​ബ്ദു​ള്‍ അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.