ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് മു​ന്നൊ​രു​ക്കം തു​ട​ങ്ങി
Tuesday, September 10, 2024 4:56 AM IST
നി​ല​മ്പൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​പി​സി​സി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന മി​ഷ​ന്‍ 2025ന്‍റെ വാ​ര്‍​ഡ്ത​ല സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് നി​ല​മ്പൂ​രി​ല്‍ തു​ട​ക്ക​മാ​യി. വാ​ര്‍​ഡ് ത​ല ക​മ്മി​റ്റി പു​ന​ക്ര​മീ​ക​ര​ണം, ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം, ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ ക​ര്‍​മ പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കും. 20 ന് ​മു​നി​സി​പ്പ​ല്‍​ത​ല സ​മ്മേ​ള​നം ന​ട​ത്തും.

മു​ന്‍​മ​ന്ത്രി ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദി​ന്‍റെ ര​ണ്ടാം​ച​ര​മ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 25ന് ​ന​ട​ത്തു​ന്ന "ആ​ര്യാ​ട​ന്‍ ഓ​ര്‍​മ​യി​ല്‍’ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ലി​യ വി​ജ​യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു.

സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ശി​വ​ശ​ങ്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി ജോ​ര്‍​ജ്, ക​ല്ലാ​യി ബാ​ബു, കൗ​ണ്‍​സി​ല​ര്‍ കെ. ​രാ​ജ​ല​ക്ഷ്മി, നൗ​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.