പു​ലാ​മ​ന്തോ​ള്‍-​ കൊ​ള​ത്തൂ​ര്‍ റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ല്‍
Tuesday, September 10, 2024 4:56 AM IST
പു​ലാ​മ​ന്തോ​ള്‍: പു​ലാ​മ​ന്തോ​ള്‍ കൊ​ള​ത്തൂ​ര്‍ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക് ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​ഹാ​ത്മ​ജി വെ​ല്‍​ഫെ​യ​ര്‍ ട്ര​സ്റ്റ് കു​രു​വ​മ്പ​ലം വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി. ​ടി. മു​സ്ത​ഫ വി​ള​യൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.ചെ​യ​ര്‍​മാ​ന്‍ പി.​ടി. റ​സാ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഇ​റ​ക്കി​ങ്ങ​ല്‍, അ​ല​വി​ക്കു​ട്ടി തോ​ട്ടു​ങ്ങ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​ല്‍ മൂ​തി​ക്ക​ല്‍ (ചെ​യ​ര്‍​മാ​ന്‍), മു​ഹ​മ്മ​ദ് ഇ​റ​ക്കി​ങ്ങ​ല്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഹം​സ ഗു​രു​ക്ക​ള്‍ (ട്ര​ഷ​റ​ര്‍), അ​ല​വി​ക്കു​ട്ടി തോ​ട്ടു​ങ്ങ​ല്‍,

ഹം​സ അ​റ​ഞ്ഞി​ക്ക​ല്‍(​വൈ​സ് ചെ​യ​ര്‍​മാ​ന്‍), എ. ​ടി. അ​ബ്ദു​സ​ലാം, ബ​ഷീ​ര്‍ അ​ര​ങ്ങ​നാ​ത്ത് (സെ​ക്ര​ട്ട​റി), പി.​ടി. റ​സാ​ക്ക്, സി.​ജെ. ലി​ന്‍റോ (മീ​ഡി​യ​പേ​ഴ്സ​ണ്‍), എ.​വി. ദാ​സ​ന്‍, കു​ട്ടി​ശ​ങ്ക​ര​ന്‍ മൂ​തി​ക്ക​ല്‍ (ര​ക്ഷാ​ധി​കാ​രി), വി​ശ്വ​ന്‍ ക​ട​വ​ത്ത്, സി.​പി. ബി​നു വ​ര്‍​ഗീ​സ്, യു.​പി. നാ​സ​ര്‍ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.