30 ലി​റ്റ​ർ ചാ​രാ​യ​വും 270 ലി​റ്റ​ർ വാ​ഷും പി​ടി​കൂ​ടി
Sunday, September 8, 2024 5:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യ്യാ​റാ​ക്കി​യ വ​ൻ വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം എ​ക്സൈ​സ് ത​ക​ർ​ത്തു. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നൂ​പും സം​ഘ​വും മ​ണ്ണാ​ർ​മ​ല പ​ട്ടി​ക്കാ​ട് കാ​ര്യ​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വ്യാ​ജ മ​ദ്യ വി​ൽ​പ്പ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ കാ​ര്യ​വ​ട്ടം വി​ല്ലേ​ജി​ൽ മ​ണ്ണാ​റ​മ​ല പ​ച്ചീ​രി ദേ​ശ​ത്ത് മേ​ച്ചേ​രി വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ(58)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നും 270 ലി​റ്റ​ർ വാ​ഷും 30 ലി​റ്റ​ർ ചാ​രാ​യ​വും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

അ​സി​സ്റ്റ​ന്‍റ്എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് കു​ഞ്ഞാ​ല​ൻ​കു​ട്ടി , പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് സാ​യി​റാം, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ബു​ൺ , ടി.​കെ. രാ​ജേ​ഷ് , പ്ര​സീ​ത​മോ​ൾ പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.