ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന ക​ര​ടി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
ഗ​വ​ർ​ണ​റു​ടെ  ന​യ​പ്ര​ഖ്യാ​പ​ന ക​ര​ടി​ന് മ​ന്ത്രി​സ​ഭ​യു​ടെ  അം​ഗീ​കാ​രം
Thursday, January 9, 2025 2:33 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​തു​​​​താ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജേ​​​​ന്ദ്ര വി​​​​ശ്വ​​​​നാ​​​​ഥ് ആ​​​​ർ​​​​ലേ​​​​ക്ക​​​​റു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ടി​​​​ന് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം.

വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ​​​​മാ​​​​ഹ​​​​രി​​​​ച്ച് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​എ. ജ​​​​യ​​​​തി​​​​ല​​​​ക് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ടി​​​​നാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത്.


മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, കെ. ​​​​രാ​​​​ജ​​​​ൻ, കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ, എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഉ​​​​പ​​​​സ​​​​മി​​​​തി ഇ​​​ത് ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ൽ​​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.