ക​ർ​ഷ​ക​നെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ
ക​ർ​ഷ​ക​നെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള  നീ​ക്കം  ഉ​പേ​ക്ഷി​ക്ക​ണം: റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ
Wednesday, January 8, 2025 2:58 AM IST
ക​​​ണ്ണൂ​​​ർ: ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ പു​​​ലി​​​യി​​​റ​​​ങ്ങി​​​യ​​​തി​​​ന് ക​​​ർ​​​ഷ​​​ക​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ.

ക​​​ർ​​​ഷ​​​ക​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു പു​​​ലി. ഇ​​​തി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​നീ​​​തി​​​യാ​​​ണ്. വ​​​ന്യ​​​ജീ​​​വി​​​യെ വ​​​ന​​​ത്തി​​​ൽ ക​​​യ​​​റി ആ​​​ക്ര​​​മി​​​ച്ചാ​​​ൽ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ വി​​​രോ​​​ധ​​​മി​​​ല്ല. എ​​​ന്നാ​​​ൽ, ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ ഇ​​​റ​​​ങ്ങി​​​വ​​​ന്നാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​ത് ജ​​​ന​​​ദ്രോ​​​ഹ​​​പ​​​ര​​​മാ​​​ണ്.


ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​നം​​​വ​​​കു​​​പ്പും വ​​​നം​​​മ​​​ന്ത്രി​​​യും തു​​​ട​​​ർ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം വ​​​ലി​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​ക്കു ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് തു​​​ട​​​ക്കം​​​കു​​​റി​​​ക്കും. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും വ​​​ന്യ​​​ജീ​​​വി ശ​​​ല്യ​​​ത്താ​​​ൽ ജീ​​​വി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

വ​​​ന​​​ത്തി​​​ൽ നി​​​ൽ​​​ക്കേ​​​ണ്ട വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്പോ​​​ൾ വ​​​നം​​​വ​​​കു​​​പ്പി​​​നെ​​​തി​​​രേ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ന് ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന രീ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.