ബ​ഷീ​ർ അ​വാ​ർ​ഡ് ഗോ​പീ​കൃ​ഷ്ണ​ന്
ബ​ഷീ​ർ അ​വാ​ർ​ഡ് ഗോ​പീ​കൃ​ഷ്ണ​ന്
Thursday, January 9, 2025 2:33 AM IST
ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ്: വൈ​​​​ക്കം മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​ർ സ്മാ​​​​ര​​​​ക ട്ര​​​​സ്റ്റി​​​​ന്‍റെ 17-ാമ​​​​ത് ബ​​​​ഷീ​​​​ർ അ​​​​വാ​​​​ർ​​​​ഡ് പി.​​​​എ​​​​ൻ. ഗോ​​​​പീ​​​​കൃ​​​​ഷ്ണ​​​​ന്‍റെ ‘ക​​​​വി​​​​ത മാം​​​​സ​​​​ഭോ​​​​ജി​​​​യാ​​​​ണ്’ എ​​​​ന്ന ക​​​വി​​​താ​​​സ​​​​മാ​​​​ഹാ​​​​ര​​​​ത്തി​​​​ന് ന​​​​ൽ​​​​കും.

50,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും സി.​​​​എ​​​​ൻ. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്.


വൈ​​​​ക്കം മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​റി​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​ന​​​​മാ​​​​യ ഈ​​​ മാ​​​സം 21ന് ​​​​ജ​​​​ന്മ​​​​ദേ​​​​ശ​​​​മാ​​​​യ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പി​​​​ലെ ബ​​​​ഷീ​​​​ർ സ്മാ​​​​ര​​​​ക മ​​​​ന്ദി​​​​ര​​​​ത്തി​​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​​വാ​​​​ർ​​​​ഡ് സ​​​മ്മാ​​​നി​​​ക്കു​​​​മെ​​​​ന്ന് ട്ര​​​​സ്റ്റ് സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​എം. കു​​​​സു​​​​മ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.