അന്‍വറിന്‍റേത് വൈകിവന്ന വിവേകം: ഷൗ​​ക്ക​​ത്ത്
അന്‍വറിന്‍റേത് വൈകിവന്ന വിവേകം: ഷൗ​​ക്ക​​ത്ത്
Wednesday, January 8, 2025 1:46 AM IST
നി​​ല​​മ്പൂ​​ര്‍: പി.​​വി. അ​​ന്‍വ​​ര്‍ എം​​എ​​ല്‍എ​​യു​​ടെ തീ​​രു​​മാ​​നം വൈ​​കിപ്പോയെ​​ന്നു കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക​​ട്ട​​റി ആ​​ര്യാ​​ട​​ന്‍ ഷൗ​​ക്ക​​ത്ത്.

മു​​മ്പും അ​​ന്‍വ​​ര്‍ നി​​ര​​വ​​ധി പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. അ​​ന്‍വ​​ര്‍ എം​​എ​​ല്‍എ​​യു​​ടെ പ്ര​​സ്താ​​വ​​ന​​യി​​ല്‍ തീ​​രു​​മാ​​നം എ​​ടു​​ക്കേ​​ണ്ട​​ത് യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വ​​മാ​​ണെന്നും ഷൗ​​ക്ക​​ത്ത് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.