നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: മുൻ പ്രിൻസിപ്പലിനും അധ്യാപകനും സസ്പെൻഷൻ
നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: മുൻ പ്രിൻസിപ്പലിനും അധ്യാപകനും സസ്പെൻഷൻ
Wednesday, January 8, 2025 1:46 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: ചു​​​ട്ടി​​​പ്പാ​​​റ എ​​​സ്എം​​​ഇ കോ​​​ള​​​ജി​​​ലെ ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​യി​​​രൂ​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​നി അ​​​മ്മു എ. ​​​സ​​​ജീ​​​വി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ള​​​ജി​​​ലെ അ​​​ന്ന​​​ത്തെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ബ്ദു​​​ൾ സ​​​ലാം, അ​​​ധ്യാ​​​പ​​​ക​​​ൻ സ​​​ജി എ​​​ന്നി​​​വ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

സെ​​ന്‍റ​​​ർ ഫോ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സ്റ്റ​​​ഡീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​നാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്.

അ​​​മ്മു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു മു​​​ന്പ് ര​​​ക്ഷി​​​താ​​​ക്ക​​​ൾ കോ​​​ള​​​ജി​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നും അ​​​ധ്യാ​​​പ​​​ക​​​നും വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.


ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​ബ്ദു​​​ൾ സ​​​ലാ​​​മി​​​നെ സീ​​​ത​​​ത്തോ​​​ട്ടി​​​ലേ​​​ക്കു സ്ഥ​​​ലം​​​മാ​​​റ്റി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​തൊ​​​രു അ​​​ന്വേ​​​ഷ​​​ണം ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തെ​​​ന്ന് പ​​​റ​​​യു​​​ന്നു. കോ​​​ള​​​ജി​​​ലെ ഒ​​​രു അ​​​ധ്യാ​​​പ​​​ക​​​നെ​​​തി​​​രേ അ​​​മ്മു​​​വി​​​ന്‍റെ കു​​​ടും​​​ബം നേ​​​രി​​​ട്ടു പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

ചു​​​ട്ടി​​​പ്പാ​​​റ എ​​​സ്എം​​​ഇ കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന അ​​​മ്മു സ​​​ജീ​​​വ് ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 15നാ​​​ണ് സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ൽ കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ നി​​​ന്നു വീ​​​ണ​​​ത്. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.