ഉ​മ തോ​മ​സ് എം​എ​ല്‍​എ​യെ മ​ന്ത്രി വീ​ണ ജോ​ര്‍​ജ് സ​ന്ദ​ര്‍​ശി​ച്ചു
ഉ​മ തോ​മ​സ് എം​എ​ല്‍​എ​യെ  മ​ന്ത്രി വീ​ണ ജോ​ര്‍​ജ് സ​ന്ദ​ര്‍​ശി​ച്ചു
Wednesday, January 8, 2025 1:46 AM IST
കൊ​​​​ച്ചി: ക​​​​ലൂ​​​​ര്‍ സ്റ്റേ​​​ഡി​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന ഉ​​​​മ തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​എ​​​​യെ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി വീ​​​​ണ ജോ​​​​ര്‍​ജ് സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച് ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി. ഉ​​​​മ തോ​​​​മ​​​​സി​​​​ന്‍റെ മ​​​​ക​​​​ന്‍ ഡോ. ​​​​വി​​​​ഷ്ണു​​​​വി​​​​നെ ക​​​​ണ്ട് മ​​​​ന്ത്രി സം​​​​സാ​​​​രി​​​​ച്ചു.

എം​​​​എ​​​​ല്‍​എ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സ്ഥി​​​​തി പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും വേ​​​​ഗം മെ​​​​ച്ച​​​​പ്പെ​​​​ട്ടു​​​വ​​​​രു​​​​ന്ന​​​​താ​​​​യി ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ എം​​​​എ​​​​ല്‍​എ ക​​​​സേ​​​​ര​​​​യി​​​​ല്‍ ഇ​​​​രു​​​​ന്ന​​​​താ​​​​യും ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ പറഞ്ഞു.

മ​​​​ന്ത്രി വീ​​​​ണ ജോ​​​​ര്‍​ജി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് സൂ​​​​പ്ര​​​​ണ്ടും കാ​​​​ര്‍​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് ആ​​​​ന്‍​ഡ് വാ​​​​സ്‌​​​​കു​​​​ല​​​​ര്‍ സ​​​​ര്‍​ജ​​​​റി വി​​​​ദ​​​​ഗ്ധ​​​​നു​​​​മാ​​​​യ ഡോ. ​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം ചി​​​​കി​​​​ത്സ വി​​​​ല​​​​യി​​​​രു​​​​ത്തിവ​​​​രു​​​​ന്നു.


അ​​​​ണു​​​​ബാ​​​​ധ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ല​​​​വി​​​​ല്‍ സ​​​​ന്ദ​​​​ര്‍​ശ​​​​ക​​​​രെ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​ന്നി​​​ല്ല. ​അ​​​​ന്‍​വ​​​​ര്‍ സാ​​​​ദ​​​​ത്ത് എം​​​​എ​​​​ല്‍​എ, എ​​​​റ​​​​ണാ​​​​കു​​​​ളം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​ഗ​​​​ണേ​​​​ഷ് മോ​​​​ഹ​​​​ന്‍, ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന ഡോ​​​​ക്ട​​​​ര്‍​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ മ​​​​ന്ത്രി​​​​യോ​​​​ടൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.