രാഷ്‌ട്രീയക്കൊലപാതകം: തുടരെ വിധികൾ; ഞെട്ടലിൽ നേതൃത്വം
രാഷ്‌ട്രീയക്കൊലപാതകം: തുടരെ വിധികൾ; ഞെട്ടലിൽ നേതൃത്വം
Thursday, January 9, 2025 2:33 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​​ണ്ണൂ​​​​ർ: കാ​​​​ൽ​​​​നൂ​​​​റ്റാ​​​​ണ്ട് പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ധി​​​​ക​​​​ൾ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വം ഞെ​​​​ട്ട​​​​ലോ​​​​ടെ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. ജി​​​​ല്ലാ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലും ഹൈ​​​​ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലും വ​​​​രു​​​​ന്ന വി​​​​ധി​​​​ക​​​​ളെ​​​​ല്ലാം രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ലി​​​​യൊ​​​​രു ബാ​​​​ധ്യ​​​​ത​​​​യാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും പി​​​ഴ​​​യൊ​​​ടു​​​ക്ക​​​ലും എ​​​ല്ലാം നേ​​​തൃ​​​ത്വ​​​ത്തി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി. കീ​​​​ഴ്ക്കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലെ വി​​​​ധി​​​​ക്കെ​​​​തി​​​​രേ മേ​​​​ൽ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​തു മു​​​​ത​​​​ൽ പ്ര​​​​തി​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​ച്ചെ​​​​ല​​​​വു​​​​ക​​​​ൾ മു​​​​ഴു​​​​വ​​​​ൻ വ​​​​ഹി​​​​ക്കേ​​​​ണ്ട ബാ​​​​ധ്യ​​​​ത രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

യു​​വാ​​ക്ക​​ളാ​​യി​​രി​​ക്കെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യ​​​​വ​​​​ർ കു​​​​ടും​​​​ബ​​​​മാ​​​​യി കു​​​​ട്ടി​​​​ക​​​​ളോ​​​​ടൊ​​​​പ്പം ജീ​​​​വി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന​​​​താ​​​​ണ് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​രോ​​​​ധാ​​​​ഭാ​​​​സം.

പ്രാ​​​​യ​​​​മാ​​​​യ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്കും ഭാ​​​​ര്യ​​​​ക്കും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും ആ​​​​രും ഇ​​​​ല്ല, ത​​​​ന്‍റെ വ​​​​രു​​​​മാ​​​​നം കൊ​​​​ണ്ടാ​​​​ണ് കു​​​​ടും​​​​ബം ജീ​​​​വി​​​​ക്കു​​​​ന്ന​​​​ത് തു​​​​ട​​​​ങ്ങി​​​​യ വാ​​​​ദ​​​​ഗ​​​​തി​​​​ക​​​​ളാ​​​​ണ് ശി​​​​ക്ഷ​​​​യി​​​​ൽ നി​​​​ന്ന് ഇ​​​​ള​​​​വുനേ​​​​ടാ​​​​ൻ പ്ര​​​​തി​​​​ക​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, കൊ​​​​ല​​​​ക്ക​​​​ത്തി​​​​ക്കി​​​​ര​​​​യാ​​​​യ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സ്ഥ​​​​യും വി​​​​ചാ​​​​ര​​​​ണ​​​​വേ​​​​ള​​​​ക​​​​ളി​​​​ൽ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നും കോ​​​​ട​​​​തി​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ട്.

98 മു​​​ത​​​ലു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ൾ

2023 മേ​​​​യി​​​​ൽ ത​​​​ല​​​​ശേ​​​​രി​​​​യി​​​​ലെ അ​​​​ഞ്ച് സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​ക​​​​ളി​​​​ലാ​​​​യി വി​​​​ചാ​​​​ര​​​​ണ കാ​​​​ത്തു കി​​​​ട​​​​ന്ന​​​​ത് 183 കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ, ഏ​​​​റെ​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ​​ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സു​​​​ക​​​​ളാ​​​​ണ്. 1998 മു​​​​ത​​​​ലു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

ചൊ​​​​ക്ലി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ ക്രൈം ​​​​ന​​​​മ്പ​​​​ർ 76/ 1998 കേ​​​​സാ​​​​ണ് ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള​​​​ത്. ആ​​​​ർ​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ഷാ​​​​ജി കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഈ ​​​​കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ ത​​​​ല​​​​ശേ​​​​രി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ട​​​​ന്നു​​വ​​​​രി​​​​ക​​​​യാ​​​​ണ്.

കാ​​​​ൽ നൂ​​​​റ്റാ​​​​ണ്ട് മു​​​​മ്പു​​​​ള്ള പ​​​​ല കേ​​​​സു​​​​ക​​​​ളി​​​​ലും പ്ര​​​​തി​​​​ക​​​​ളാ​​​​യ യു​​​​വാ​​​​ക്ക​​​​ൾ ഇ​​​​പ്പോ​​​​ൾ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടു​​​​മ്പോ​​​​ൾ മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​രാ​​​​യി മാ​​​​റിക്കഴിഞ്ഞി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ക​​​​ളെ സാ​​​​ക്ഷി​​​​ക​​​​ൾ തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക​​​​യെ​​​​ന്ന​​​​ത് സ​​​​ങ്കീ​​​​ർ​​​​ണ പ്ര​​​​ക്രി​​​​യ​​​​യാ​​​​യി മാ​​​​റു​​​​മെ​​​​ന്ന് നി​​​​യ​​​​മ രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ​​ത​​​​ന്നെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു​​​​ണ്ട്.


ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ വി​​​ധി​​​യും വ​​​രു​​​ന്നു

1998നു ​​​ശേ​​​ഷം ക​​​​ണ്ണൂ​​​​ർ-​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ​​​​യും ശി​​​​ക്ഷാ​​​​വി​​​​ധി​​​​ക​​​​ളു​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​ത്. പു​​​​ന്നാ​​​​ട് അ​​​​ശ്വ​​​​നി​​​​കു​​​​മാ​​​​ർ വ​​​​ധം, പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​കം, ക​​​​ണ്ണ​​​​പു​​​​രം റി​​​​ജി​​​​ത്ത് വ​​​​ധ​​​​ക്കേ​​​​സ് തു​​​​ട​​​​ങ്ങി​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേസു​​​​ക​​​​ളി​​​​ലെ വി​​​​ധി​​​​യാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

ഇ​​​​തി​​​​ൽ അ​​​​ശ്വ​​​​നി​​​​കു​​​​മാ​​​​ർ വ​​​​ധ​​​​ക്കേ​​​​സി​​​​ൽ മാ​​​​ത്രം ഒ​​​​രാ​​​​ളാ​​​​ണ് ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ബാ​​​​ക്കി 13 പ്ര​​​​തി​​​​ക​​​​ളെ​​​​യും വെ​​​​റു​​​​തെ വി​​​​ട്ടു. പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​​ക്കേ​​​​സി​​​​ലും റി​​​​ജി​​​​ത്ത് വ​​​​ധ​​​​ക്കേ​​​​സി​​​​ലും പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് ഇ​​​​ര​​​​ട്ട ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​​​വും ജീ​​​​വ​​​​പ​​​​ര്യ​​​​ന്ത​​വും ശി​​​​ക്ഷ​​ ല​​​​ഭി​​​​ച്ചു.

പെ​​​​രി​​​​യ ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക ക്കേസി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണെ​​​​ങ്കി​​​​ൽ ക​​​​ണ്ണ​​​​പു​​​​രം റി​​​​ജി​​​​ത്ത് വ​​​​ധ​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത് ബി​​​​ജെ​​​​പി-​​​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു. ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​കനും ഹി​​​​ന്ദു ഐ​​​​ക്യ​​​​വേ​​​​ദി ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ ക​​​​ൺ​​​​വീ​​​​ന​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന ഇ​​​​രി​​​​ട്ടി പു​​​​ന്നാ​​​​ട് സ്വ​​​​ദേ​​​​ശി അ​​​​ശ്വ​​​​നി​​​​കു​​​​മാ​​​​ർ വ​​​​ധ​​​​ക്കേ​​​​സി​​​​ൽ 14 പ്ര​​​​തി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

കേ​​​​സി​​​​ൽ എ​​​​ൻ​​​​ഡി​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ക​​​​ൾ. ഇ​​​​തി​​​​നെ​​​​തി​​​​രേ ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം അ​​​​പ്പീ​​​​ൽ ന​​​​ല്കു​​​​ന്നു​​​​ണ്ട്.

മു​​​​ഴ​​​​പ്പി​​​​ല​​​​ങ്ങാ​​​​ട്ടെ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന എ​​​​ള​​​​മ്പി​​​​ലാ​​​​യി സൂ​​​​ര​​​​ജി​​​​നെ (32) വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സ്, ബി​​​​ജെ​​​​പി- ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​യ ഈ​​​​സ്റ്റ് പ​​​​ള്ളൂ​​​​രി​​​​
ലെ മ​​​​ടോ​​​​ൻ പു​​​​റ​​​​ൽ​​​​ക​​​​ണ്ടി വി​​​​ജി​​​​ത്ത് (25), കു​​​​റു​​​​ന്തോ​​​​ട​​​​ത്ത് ഷി​​​​നോ​​​​ജ് (32) എ​​​​ന്നി​​​​വ​​​​രെ ബോം​​​​ബെ​​​​റി​​​​ഞ്ഞും വെ​​​​ട്ടി​​​​യും കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ചാ​​​​ര​​​​ണ​​​​യും ന​​​​ട​​​​ന്നു വ​​​​രി​​​​ക​​​​യാ​​​​ണ്. ടി.​​​​പി. വ​​​​ധ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളും ഈ ​​​​കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

പ്ര​​​തി​​​ക​​​ൾ‌​​​ക്കൊ​​​പ്പം നേ​​​തൃ​​​ത്വം

കൊ​​​​ല​​​​പാ​​​​ത​​​​ക രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കി​​​​ല്ലെ​​​​ന്ന് രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വം പ​​​​റ​​​​ഞ്ഞാ​​​​ലും വി​​​​ധി ന​​​​ട​​​​ക്കു​​​​ന്ന കോ​​​​ട​​​​തി പ​​​​രി​​​​സ​​​​ര​​​​ത്തും പ്ര​​​​തി​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന ജ​​​​യി​​​​ൽ പ​​​​രി​​​​സ​​​​ര​​​​ത്തും നേ​​​​താ​​​​ക്ക​​​​ൾ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ൽ ത​​​​ന്നെ​​​​യു​​​​ണ്ട്. പാ​​​​ർ​​​​ട്ടി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രെ ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് അ​​​​യ​​യ്​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.