പെ​രി​യ കേ​സ് പ്ര​തി​ക​ളെ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ച്ചത്‌ മ​നു​ഷ്യ​ത്വ​പ​ര​മെ​ന്ന് പി.​​​കെ. ശ്രീ​​​മ​​​തി
പെ​രി​യ കേ​സ് പ്ര​തി​ക​ളെ ജ​യി​ലി​ൽ  സ​ന്ദ​ർ​ശി​ച്ചത്‌ മ​നു​ഷ്യ​ത്വ​പ​ര​മെ​ന്ന്  പി.​​​കെ. ശ്രീ​​​മ​​​തി
Thursday, January 9, 2025 2:33 AM IST
ക​​​ണ്ണൂ​​​ർ: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​വ​​​രെ ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചതില്‍ പ്രതികരിച്ച്‌ സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി​​​യം​​​ഗം പി.​​​കെ. ശ്രീ​​​മ​​​തി.

മു​​​ൻ എം​​​എ​​​ൽ​​​എ കെ.​​​വി. കു​​​ഞ്ഞി​​​രാ​​​മ​​​ൻ, കെ. ​​​മ​​​ണി​​​ക​​​ണ്ഠ​​​ൻ, രാ​​​ഘ​​​വ​​​ൻ വെ​​​ളു​​​ത്തോ​​​ളി, കെ.​​​വി. ഭാ​​​സ്ക​​​ര​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്ത​​തി​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പി.​​​കെ. ശ്രീ​​​മ​​​തി​​​യും ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ദി​​​വ്യ​​​യും സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ​​​ത്തി​​​യ​​​ത്.


ജ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​ണെ​​​ന്നും സി​​​ബി​​​ഐ കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​ക്കെ​​​തി​​​രേ സ്റ്റേ ​​​ല​​​ഭി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​താ​​​ണെ​​​ന്നും പി.​​​കെ. ശ്രീ​​​മ​​​തി പ​​​റ​​​ഞ്ഞു.

താ​​​ൻ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ കെ.​​​വി. കു​​​ഞ്ഞി​​​രാ​​​മ​​​ൻ എം​​​എ​​​ൽ​​​എ​​​യാ​​​യി സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യി​​​രു​​​ന്നു. മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും പ​​​രി​​​ച​​​യ​​​മു​​​ണ്ട്. ജ​​​യി​​​ലി​​​ലു​​​ള്ള​​​വ​​​രെ കാ​​​ണാ​​​ൻ പോ​​​ക​​​രു​​​തെ​​​ന്ന് എ​​​വി​​​ടെ​​​യും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പി.​​​കെ. ശ്രീ​​​മ​​​തി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.