യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ പാണക്കാട്ട്
യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ പാണക്കാട്ട്
Wednesday, January 8, 2025 2:58 AM IST
മ​​ല​​പ്പു​​റം: ജ​​യി​​ല്‍മോ​​ചി​​ത​​നാ​​യി തി​​രി​​ച്ചെ​​ത്തി​​യ പി.​​വി. അ​​ന്‍വ​​ര്‍ എം​​എ​​ല്‍എ, യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​ന ച​​ര്‍ച്ച​​ക​​ള്‍ക്കി​​ടെ ഇ​​ന്ന​​ലെ മു​​സ്‌ലിം ലീ​​ഗ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ പാ​​ണ​​ക്കാ​​ട് സ​​യി​​ദ് സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ളു​​ടെ വ​​സ​​തി​​യി​​ല്‍ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് പ​​ന്ത്ര​​ണ്ടോ​​ടെ പാ​​ണ​​ക്കാ​​ട്ടെ​​ത്തി​​യ അ​​ന്‍വ​​ര്‍ കാ​​ല്‍ മ​​ണി​​ക്കൂ​​റോ​​ളം സാ​​ദി​​ഖ​​ലി ത​​ങ്ങ​​ളു​​മാ​​യി ച​​ര്‍ച്ച ന​​ട​​ത്തി.

അ​​ന്‍വ​​റി​​ന്‍റേ​​ത് സൗ​​ഹൃ​​ദ സ​​ന്ദ​​ര്‍ശ​​നം മാ​​ത്ര​​മാ​​ണെ​​ന്ന് സാ​​ദി​​ഖ​​ലി ത​​ങ്ങ​​ള്‍ പ​​റ​​ഞ്ഞു. ചൊ​​വ്വാ​​ഴ്ച ഞാ​​ന്‍ എ​​ല്ലാ​​വ​​രെ​​യും കാ​​ണു​​ന്ന ദി​​വ​​സ​​മാ​​ണ്. ഇ​​വി​​ടെ ഉ​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രി​​ക്കും അ​​ന്‍വ​​ര്‍ വ​​ന്ന​​ത്. ജ​​യി​​ല്‍ മോ​​ചി​​ത​​നാ​​യി​​ട്ടാ​​ണു വ​​ന്ന​​തെ​​ന്ന് പ​​റ​​ഞ്ഞു.

മ​​റ്റൊ​​രു ച​​ര്‍ച്ച​​യും ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​ന്‍വ​​റി​​ന്‍റെ യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച വി​​ഷ​​യം മു​​ന്ന​​ണി വി​​ശ​​ദ​​മാ​​യി ച​​ര്‍ച്ച ചെ​​യ്യേ​​ണ്ട​​തു​​ണ്ട്. പ​​ത്തു വ​​ര്‍ഷ​​മാ​​യി യു​​ഡി​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ല്‍നി​​ന്നു വി​​ട്ടു​​നി​​ല്‍ക്കു​​ക​​യാ​​ണ്. ഇ​​നി​​യും അ​​ത് തു​​ട​​രാ​​നാ​​കി​​ല്ല.

അ​​ധി​​കാ​​ര​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്താ​​നു​​ള്ള രാ​​ഷ്‌​​ട്രീ​​യ​​മാ​​യ എ​​ല്ലാ​​ കാ​​ര്യ​​ങ്ങ​​ളും യു​​ഡി​​എ​​ഫി​​ന്‍റെ തീ​​രു​​മാ​​ന​​ങ്ങ​​ളി​​ലു​​ണ്ടാ​​കും. അ​​ന്‍വ​​ര്‍ ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ക്കു​​ന്ന പ്ര​​ശ്ന​​ത്തി​​ല്‍ യു​​ഡി​​എ​​ഫി​​ന് എ​​തി​​ര്‍പ്പി​​ല്ല. പു​​തി​​യ വ​​നം​​ നി​​യ​​മ ഭേ​​ദ​​ഗ​​തി സ​​ര്‍ക്കാ​​ര്‍ പു​​ന​​രാ​​ലോ​​ചി​​ക്ക​​ണ​​മെ​​ന്നും സാ​​ദി​​ഖ​​ലി ത​​ങ്ങ​​ള്‍ പ​​റ​​ഞ്ഞു.

അ​​ന്‍വ​​റി​​നെ മു​​ന്ന​​ണി​​യി​​ലേ​​ക്ക് എ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫ് ആ​​ണ് പ്ര​​തി​​ക​​രി​​ക്കേ​​ണ്ട​​ത്. കേ​​ര​​ള​​ത്തി​​ല്‍ അ​​ധി​​കാ​​ര​​ത്തി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രാ​​ന്‍ ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും യു​​ഡി​​എ​​ഫ് ചെ​​യ്യു​​മെ​​ന്നും അ​​തി​​നു​​ത​​കു​​ന്ന തീ​​രു​​മാ​​ന​​ങ്ങ​​ളാ​​കും ഉ​​ണ്ടാ​​വു​​ക എ​​ന്നും ത​​ങ്ങ​​ള്‍ പ​​റ​​ഞ്ഞു.


അ​​തേ​​സ​​മ​​യം, മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ പ്ര​​ശ്ന​​ങ്ങ​​ളാ​​ണ് ച​​ര്‍ച്ച ചെ​​യ്ത​​തെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ത​​ങ്ങ​​ള്‍ പി​​ന്തു​​ണ അ​​റി​​യി​​ച്ചു​​വെ​​ന്നും കൂ​​ടി​​ക്കാ​​ഴ്ച​​ക്കു ശേ​​ഷം അ​​ന്‍വ​​ര്‍ പ​​റ​​ഞ്ഞു. യു​​ഡി​​എ​​ഫ് പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച ച​​ര്‍ച്ച ന​​ട​​ത്താ​​ന​​ല്ല, മ​​ല​​യോ​​ര ജ​​ന​​ത​​യു​​ടെ ക​​ഷ്ട​​പ്പാ​​ട് ച​​ര്‍ച്ച ചെ​​യ്യാ​​നാ​​ണെ​​ന്ന് പാ​​ണ​​ക്കാ​​ട്ടെ​​ത്തി​​യ​​ത്.

യു​​ഡി​​എ​​ഫ് പ്ര​​ധാ​​ന ഘ​​ട​​ക​​ക​​ക്ഷി എ​​ന്ന നി​​ല​​യ്ക്ക് വ​​ന​​ഭേ​​ദ​​ഗ​​തി ബി​​ല്ലി​​നെ എ​​തി​​ര്‍ക്കാ​​നു​​ള്ള പി​​ന്തു​​ണ തേ​​ടി​​യാ​​ണ് വ​​ന്ന​​ത്. പി​​ണ​​റാ​​യി സ​​ര്‍ക്കാ​​രി​​നെ താ​​ഴെ​​യി​​റ​​ക്കു​​ക എ​​ന്ന​​താ​​ണ് ല​​ക്ഷ്യം. രാ​​ഷ്ട്രീ​​യ​​പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച് യു​​ഡി​​എ​​ഫ് ച​​ര്‍ച്ച ചെ​​യ്ത് തീ​​രു​​മാ​​ന​​മെ​​ടു​​ക്കും എ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നും അ​​ന്‍വ​​ര്‍ പ​​റ​​ഞ്ഞു.

പാ​​ണ​​ക്കാ​​ട്ടെ കൂ​​ടി​​ക്കാ​​ഴ്ച​​ക്ക് ശേ​​ഷം പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യു​​ടെ കാ​​രാ​​ത്തോ​​ട്ടെ വ​​സ​​തി​​യി​​ലെ​​ത്തി​​യ അ​​ന്‍വ​​ര്‍ മു​​സ്‌​​ലിം​​ ലീ​​ഗ് നേ​​താ​​ക്ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി.

മ​​ല​​യോ​​ര ക​​ര്‍ഷ​​ക​​രു​​ടെ പ്ര​​ശ്ന​​മാ​​ണ് അ​​ന്‍വ​​ര്‍ ഉ​​യ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​തെ​​ന്നും സ്വാ​​ഭാ​​വി​​ക​​മാ​​യും കൃ​​ഷി​​ക്കാ​​രു​​ടെ​​യും മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ ജീ​​വി​​ക്കു​​ന്ന​​വ​​രു​​ടെയും പ്ര​​ശ്നങ്ങളോ​​ട് മു​​സ്‌​​ലിം ലീ​​ഗ് പാ​​ര്‍ട്ടി​​ക്കു വ​​ള​​രെ അ​​നു​​ഭാ​​വ​​മാ​​ണെ​​ന്നും കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.