ത​ദ്ദേ​ശ തെ​ര​ഞ്ഞെടു​പ്പ്: കൂ​ടു​ത​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങും
ത​ദ്ദേ​ശ തെ​ര​ഞ്ഞെടു​പ്പ്: കൂ​ടു​ത​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങും
Wednesday, January 8, 2025 2:58 AM IST
കൊ​​​​ല്ലം: ആ​​​​സ​​​​ന്ന​​​​മാ​​​​യ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി മ​​​​ള്‍​ട്ടി പോ​​​​സ്റ്റ് ഇ​​​​ല​​​​ക്‌ട്രോ ണി​​​​ക് വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ൽ (എം​​​​പി​​​​ഇ​​​​വി​​​​എം) വാ​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച് സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍. 37.39 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചാ​​​​ണ് പു​​​​തി​​​​യ മെ​​​​ഷീ​​​​നു​​​​ക​​​​ള്‍ വാ​​​​ങ്ങു​​​​ന്ന​​​​ത്.

ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വാ​​​​ര്‍​ഡ് അ​​​​തി​​​​ര്‍​ത്തി പു​​​​ന​​​​ര്‍​നി​​​​ര്‍​ണ​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വാ​​​​ര്‍​ഡു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ര്‍​ധ​​​​ന ഉ​​​​ണ്ടാ​​​​യ​​​​താ​​​​ണ് പു​​​​തി​​​​യ മെ​​​​ഷീ​​​​നു​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​മ്മീ​​​​ഷ​​​​ന് ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​ത്. 14,000 ക​​​​ണ്‍​ട്രോ​​​​ള്‍ യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍, 26,400 ബാ​​​​ല​​​​റ്റ് യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍, 35,000 ഡി​​​​എം​​​​എം (ഡി​​​​റ്റാ​​​​ച്ച​​​​ബി​​​​ള്‍ മെ​​​​മ്മ​​​​റി മൊ​​​​ഡ്യൂ​​​​ള്‍) എ​​​​ന്നി​​​​വ​​​​യും ഇ​​​​തോ​​​​ടൊ​​​​പ്പം വാ​​​​ങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.