കേരള ബാങ്ക് റവന്യു റിക്കവറി: 20 ലക്ഷം വരെയുള്ള കുടിശികയ്ക്ക് തവണകൾ
കേരള ബാങ്ക്  റവന്യു റിക്കവറി:  20 ലക്ഷം വരെയുള്ള കുടിശികയ്ക്ക് തവണകൾ
Wednesday, January 8, 2025 2:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള ബാ​​ങ്കി​​ൽ​​നി​​ന്ന് എ​​ടു​​ത്ത വാ​​യ്പ​​ക​​ളി​​ൽ റ​​വ​​ന്യു റി​​ക്ക​​വ​​റി കു​​ടി​​ശി​​ക​​യാ​​യ 20 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള കു​​ടി​​ശി​​ക​​ക​​ൾ തി​​രി​​കെ അ​​ട​​യ്ക്കാ​​ൻ പ​​രാ​​മ​​വ​​ധി ത​​വ​​ണ അ​​നു​​വ​​ദി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ ഭേ​​ദ​​ഗ​​തി വ​​രു​​ത്തി റ​​വ​​ന്യു വ​​കു​​പ്പ്.

നി​​ല​​വി​​ൽ 10 ല​​ക്ഷം രൂ​​പ വ​​രെ​​യു​​ള്ള വാ​​യ്പ​​ക​​ൾ​​ക്ക് ആ​​റു മു​​ത​​ൽ എ​​ട്ടു വ​​രെ ത​​വ​​ണ അ​​നു​​വ​​ദി​​ക്കാ​​നാ​​ണ് വ്യ​​വ​​സ്ഥ​​യു​​ള്ള​​ത്. 10 ല​​ക്ഷ​​ത്തി​​നു മു​​ക​​ളി​​ലു​​ള്ള വാ​​യ്പ​​ക​​ൾ​​ക്ക് ത​​വ​​ണ അ​​നു​​വ​​ദി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് കേ​​ര​​ള നി​​കു​​തി വ​​സൂ​​ലാ​​ക്ക​​ൽ ഭേ​​ദ​​ഗ​​തി ആ​​ക്ട് സെ​​ക​​ഷ​​ൻ 83 എ​​യി​​ൽ പ​​റ​​യു​​ന്നു. ഇ​​തി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്തി​​യാ​​ണ് ഇ​​ള​​വ് അ​​നു​​വ​​ദി​​ക്കാ​​വു​​ന്ന റ​​വ​​ന്യു റി​​ക്ക​​വ​​റി കു​​ടി​​ശി​​ക തു​​ക​​യു​​ടെ പ​​രി​​ധി 20 ല​​ക്ഷ​​മാ​​ക്കി ഉ​​യ​​ർ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.