ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
Sunday, November 28, 2021 11:44 AM IST
പാ​ല​ക്കാ​ട്: ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. അ​ട്ട​പ്പാ​ടി കൊ​ള​പ്പ​ടി ഊ​രി​ലെ ദോ​ഡ​ത്ത​ൻ (30) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.