രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,146 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,146 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Sunday, October 17, 2021 10:10 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,146 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 3,40,67,719 ആ​യി ഉ​യ​ര്‍​ന്നു. ശ​നി​യാ​ഴ്ച 144 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 4,52,124 ആ​യി ഉ​യ​ര്‍​ന്നു.

നി​ല​വി​ല്‍1,95,846 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 19,788 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. രോ​ഗ​മു​ക്ത​രു​ടെ ആ​കെ എ​ണ്ണം 3,34,19,749 ആ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ 97 കോ​ടി ക​ട​ന്നു. ഇ​ന്ന​ലെ മാ​ത്രം 41,20,772 പേ​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.