പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍​ക്ക് ജോ​ലി കി​ട്ടി​യ​ത് യാ​ദൃ​ച്ഛികം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ര്‍​ക്ക് ജോ​ലി കി​ട്ടി​യ​ത് യാ​ദൃ​ച്ഛികം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Monday, June 21, 2021 6:19 PM IST
കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​നം ന​ൽ​ക​യ​തി​നെ ന്യാ​യീ​ക​രി​ച്ച് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി കൃ​ഷ്ണ​ൻ.

അ​ന​ധി​കൃ​ത നി​യ​മ​ന​മെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണ്. നി​യ​മ​ന​ത്തി​ല്‍ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. നി​യ​മ​നം ല​ഭി​ച്ച​വ​ർ പ്ര​തി​ക​ളു​ടെ ഭാ​ര്യ​മാ​രാ​യ​ത് യാ​ദൃ​ച്ഛി​കം മാ​ത്ര​മാ​ണെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.