പ്ര​ത്യേ​ക ഉ​ത്ത​ര ബം​ഗാ​ൾ: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൃ​ണ​മൂ​ലി​ൽ
പ്ര​ത്യേ​ക ഉ​ത്ത​ര ബം​ഗാ​ൾ: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൃ​ണ​മൂ​ലി​ൽ
Sunday, June 20, 2021 10:02 PM IST
കോ​ൽ​ക്ക​ത്ത: ഉ​ത്ത​ര ബം​ഗാ​ളി​നെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ക്ക​ണ​മെ​ന്ന അ​ലി​പ​ർ​ദ്വോ​ർ എം​പി​യു​ടെ ആ​വ​ശ്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. അ​ലി​പ​ർ​ദ്വോ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗം​ഗാ പ്ര​സാ​ദ് ശ​ർ​മ​യാ​ണ് പാ​ർ‌​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച​ത്.

ഗം​ഗ പ്ര​സാ​ദ് ശ​ർ​മ ഉ​ൾ​പ്പെ​ടെ അ​ലി​പ​ർ​ദ്വോ​ർ ജി​ല്ലാ ബി​ജെ​പി​യി​ൽ നി​ന്നു​ള്ള ഏ​ഴ് നേ​താ​ക്ക​ൾ ശ​നി​യാ​ഴ്ച ടി​എം​സി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി എം​പി​മാ​ർ ബം​ഗാ​ൾ വി​ഭ​ജ​ന​ത്തി​നാ​യി സം​സാ​രി​ക്കു​ന്ന​താ​യി ഗം​ഗാ പ്ര​സാ​ദ് ആ​രോ​പി​ച്ചു.

പ്ര​ത്യേ​ക ഉ​ത്ത​ര ബം​ഗാ​ൾ എ​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ ബി​ജെ​പി​യു​ടെ അ​ലി​പൂ​ർ​ദാ​ർ എം​പി ജോ​ൺ ബാ​ർ​ല​യു​ടെ വ​സ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ​യോ​ഗം ന​ട​ന്നി​രു​ന്നു. യോ​ഗ​ത്തി​ൽ ജ​ൽ​പാ​യ്ഗു​രി​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി ജ​യ​ന്ത റോ​യ് ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.