പാ​രീ​സി​ൽ ക്രെ​ജി​ക്കോ​വ ഡ​ബി​ൾ; വ​നി​താ ഡ​ബി​ൾ‌​സി​ലും ചാ​മ്പ്യ​ൻ
പാ​രീ​സി​ൽ ക്രെ​ജി​ക്കോ​വ ഡ​ബി​ൾ; വ​നി​താ ഡ​ബി​ൾ‌​സി​ലും ചാ​മ്പ്യ​ൻ
Sunday, June 13, 2021 10:41 PM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സിം​ഗി​ൾ​സ് കി​രീ​ട​ത്തി​നു പി​ന്നാ​ലെ വ​നി​താ ഡ​ബി​ൾ‌​സി​ലും ചാ​മ്പ്യ​നാ​യി ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ബാ​ർ​ബൊ​റ ക്രെ​ജി​ക്കോ​വ. അ​പൂ​ർ​വ നേ​ട്ട​മാ​ണ് റോ​ള​ണ്ട് ഗാ​രോ​സി​ൽ ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ചെ​ക് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

നാ​ട്ടു​കാ​രി​യാ​യ ക​ത​റി​ന സി​നി​യ​കോ​വ​യാ​യി​രു​ന്നു ഡ​ബി​ൾ​സി​ൽ ക്രെ​ജി​ക്കോ​വ​യു​ടെ പ​ങ്കാ​ളി. 2000 ൽ ​ഫ്രാ​ൻ​സി​ന്‍റെ മേ​രി പി​യേ​ഴ്സി​ന് ശേ​ഷം ഒ​രു താ​ര​വും ഡ​ബി​ൾ​സ് നേ​ട്ടം കൈ​വ​രി​ച്ചി​ട്ടി​ല്ല.

ഡ​ബി​ൾ​സ് ഫൈ​ന​ലി​ൽ പോ​ള​ണ്ടി​ന്‍റെ ഇ​ഗാ സ്വി​യാ​ത​ക്കും അ​മേ​രി​ക്ക​യു​ടെ ബെ​ഥാ​നി മാ​റ്റെ​ക്-​സാ​ൻ​ഡ്സു​മാ​യിരു​ന്നു ചെ​ക്ക് സ​ഖ്യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ‌​ക്കാ​യി​രു​ന്നു ചെ​ക്ക് സ​ഖ്യ​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-4, 6-2.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.