അ​ഭി​മ​ന്യു വ​ധം; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Friday, April 16, 2021 3:26 PM IST
കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് 15 വ​യ​സു​കാ​ര​ൻ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. വ​ള്ളി​കു​ന്നം സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ൻ സ​ഹാ​യി​ച്ച​ത് വി​ഷ്ണു​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​സി​ലെ പ്ര​ധാ​ന​പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ സ​ജ​യ് ജി​ത്താ​ണ് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. സ​ജ​യ് ജി​ത്ത് ഉ​ൾ​പ്പ​ടെ അ​ഞ്ച് പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. ഇ​വ​രെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.