ഉ​ത്ത​പ്പ​യും വി​ഷ്ണു​വും ത​ക​ർ​ത്ത​ടി​ച്ചു; കേ​ര​ള​ത്തി​ന് മി​ന്നും ജ​യം
Friday, January 15, 2021 5:37 PM IST
മും​ബൈ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് മൂ​ന്നാം ജ​യം. ക​രു​ത്ത​രാ​യ ഡ​ൽ​ഹി​യെ ആ​റ് വി​ക്ക​റ്റി​നാ​ണ് കേ​ര​ളം ത​ക​ർ​ത്ത​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി 20 ഓ​വ​റി​ൽ 212 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യെ​ങ്കി​ലും കേ​ര​ളം പ​ത​റി​യി​ല്ല. ഒ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കേ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം ല​ക്ഷ്യം മ​റി​ക​ട​ന്നു. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ റ​ൺ ചേ​സാ​യി​രു​ന്നു ഇ​ത്.

റോ​ബി​ൻ ഉ​ത്ത​പ്പ (54 പ​ന്തി​ൽ 91), വി​ഷ്ണു വി​നോ​ദ് (പു​റ​ത്താ​കാ​തെ 38 പ​ന്തി​ൽ 71) എ​ന്നി​വ​രു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് കേ​ര​ള​ത്തി​ന് മി​ന്നും ജ​യ​മൊ​രു​ക്കി​യ​ത്. ഉ​ത്ത​പ്പ എ​ട്ട് സി​ക്സും മൂ​ന്ന് ഫോ​റും നേ​ടി​യ​പ്പോ​ൾ വി​ഷ്ണു അ​ഞ്ച് സി​ക്സും മൂ​ന്ന് ഫോ​റും നേ​ടി. നാ​ലാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 132 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി.

മും​ബൈ​യ്ക്കെ​തി​രേ സെ​ഞ്ചു​റി നേ​ടി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ ത​ന്നെ പു​റ​ത്താ​യി. സ​ഞ്ജു 16 റ​ണ്‍​സും സ​ച്ചി​ൻ ബേ​ബി 22 റ​ണ്‍​സും നേ​ടി. ഇ​ന്ത്യ​ൻ താ​രം ഇ​ഷാ​ന്ത് ശ​ർ​മ​യെ സി​ക്സ​ർ പ​റ​ത്തി സ​ൽ​മാ​ൻ നി​സാ​റാ​ണ് കേ​ര​ള​ത്തി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. സ​ൽ​മാ​ൽ മൂ​ന്ന് പ​ന്തി​ൽ ഒ​രു സി​ക്സും ഫോ​റും ഉ​ൾ​പ്പ​ടെ 10 റ​ണ്‍​സ് നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി ശി​ഖ​ർ ധ​വാ​ൻ (77), ല​ളി​ത് യാ​ദ​വ് (പു​റ​ത്താ​കാ​തെ 52) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. ധ​വാ​ൻ ഏ​ഴ് ഫോ​റും മൂ​ന്ന് സി​ക്സും പ​റ​ത്തി. 25 പ​ന്തി​ൽ അ​ർ​ധ സെ​ഞ്ചു​റി ക​ട​ന്ന യാ​ദ​വ് മൂ​ന്ന് സി​ക്സും അ​ഞ്ച് ഫോ​റും നേ​ടി. കേ​ര​ള​ത്തി​നാ​യി ശ്രീ​ശാ​ന്ത് ര​ണ്ടു വി​ക്ക​റ്റ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------