രാ​ജ്യ​ത്തെ വ​നി​താ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് എ​ജി സു​പ്രീം കോടതിയില്‍
Wednesday, December 2, 2020 12:03 PM IST
ന്യൂ​ഡ​ൽ​ഹി രാ​ജ്യ​ത്തെ വ​നി​താ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍.

പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ ഇ​ര​യു​ടെ വി​കാ​രം മ​ന​സി​ലാ​ക്കാ​ന്‍ ഇ​ത് കോ​ട​തി​ക​ളെ സ​ഹാ​യി​ക്കു​മെ​ന്ന് എ​ജി ചൂ​ണ്ടി​ക്കാ​ട്ടി.

നി​ല​വി​ല്‍ രാ​ജ്യ​ത്തെ 1,113 ജ​ഡ്ജി​മാ​രി​ല്‍ വ​നി​ത​ക​ള്‍ 80 പേ​ര്‍ മാ​ത്ര​മാ​ണെ​ന്നും എ​ജി കോ​ട​തി​യെ ധ​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.