ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് പി​ന്നി​ൽ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി; ആ​രോ​പ​ണ​വു​മാ​യി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ
Saturday, November 28, 2020 3:42 PM IST
ച​ണ്ഡി​ഗ​ഢ്: ത​ല​സ്ഥാ​ന​ത്തേ​ക്ക് ന​ട​ക്കു​ന്ന ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചി​ന് പി​ന്നി​ൽ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് ആ​ണെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ. സ​മ​രം ന​യി​ക്കു​ന്ന​ത് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഖ​ട്ട​ർ കു​റ്റ​പ്പെ​ടു​ത്തി.

പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ ക​ർ​ഷ​ക​ർ മാ​റി​നി​ൽ​ക്കു​ക​യാ​ണ്. ഹ​രി​യാ​ന​യി​ലെ ക​ർ​ഷ​ക​ർ​ക്കും പൊ​ലീ​സി​നും സം​യ​മ​നം പാ​ലി​ച്ച​തി​ന് ന​ന്ദി പ​റ​യു​ന്നു. ഈ ​സ​മ​ര​ത്തി​ന് ഉ​ത്ത​ര​വാ​ദി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​ണ്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ഷേ​ധം ന​യി​ക്കു​ന്ന​ത്. മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗും ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ഖ​ട്ട​റും ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. പ​ഞ്ചാ​ബി​ൽ ക​ർ​ഷ​ക​ർ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് സ​മ​രം ചെ​യ്ത​തെ​ന്നും ഹ​രി​യാ​ന സ​ർ​ക്കാ​ർ അ​വ​രെ പ്ര​കോ​പി​ത​രാ​ക്കു​ന്നു​വെ​ന്നു​മാ​ണ് അ​മ​രീ​ന്ദ​ർ സിം​ഗ് ആ​രോ​പി​ച്ച​ത്. എ​ന്നാ​ൽ ഞാ​നി​തി​ൽ രാ​ഷ്ട്രീ​യം കാ​ണു​ന്നി​ല്ലെ​ന്നും നി​ഷ്ക​ള​ങ്ക​രാ​യ ക​ർ​ഷ​ക​രെ ഇ​ള​ക്കി​വി​ടു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഖ​ട്ട​ർ പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.