സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ച്ചു
Wednesday, October 21, 2020 10:58 AM IST
കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. ഒ​രു പ​വ​നി​ൽ 280 രൂ​പ​യാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 37640 രൂ​പ​യാ​യി. ഗ്രാ​മി​ന് 35 രൂ​പ വ​ർ​ധി​ച്ച് 4705 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ഇ​ന്ന​ലെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും കു​റ​ഞ്ഞി​രു​ന്നു. ഗ്രാ​മി​ന് 4760 രൂ​പ​യും പ​വ​ന് 37360 രൂ​പ​യു​മാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.