ഒ​റ്റ​യ്ക്കൊ​രു "പാ​ർ​ട്ടി'; ബി​ജെ​പി പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നെ​തി​രെ ഒ​റ്റ​യാ​ൾ പ്ര​തി​രോ​ധം
Saturday, September 19, 2020 11:05 PM IST
കൊ​ച്ചി: മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നെ​തി​രെ ഒ​റ്റ​യാ​ൾ പ്ര​തി​രോ​ധം. കൊ​ച്ചി​യി​ൽ ന​ട​ന്ന ബി​ജെ​പി മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു വേ​റി​ട്ട പ്ര​തി​ഷേ​ധം.

ബി​ജെ​പി പ്ര​തി​ഷേ​ധ സ​മ​രം വ​രു​മ്പോ​ൾ റോ​ഡി​ൽ‌ കുറുകെ ക​യ​റി​നി​ന്ന് ചെ​ങ്കൊ​ടി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് ഒ​രു സി​പി​എം അ​നു​ഭാ​വി പ്ര​തി​രോ​ധി​ച്ച​ത്. റോ​ഡി​ൽ‌​നി​ന്ന് ബി​ജെ​പി പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ ഇ​യാ​ൾ മു​ദ്രാ​വാ​ക്യ​വും മു​ഴ​ക്കി.

പി​ന്നീ​ട് പോ​ലീ​സ് ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റി. സം​ഭ​വ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ വൈ​റ​ലാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.